ജിദ്ദയിലെ മദീന റോഡ് അടക്കൽ: ഡ്രൈവർമാർ ഉപയോഗിക്കേണ്ട ബദൽ വഴികൾ അറിയാം
ജിദ്ദ: ജിദ്ദ – മദീന റോഡിൻ്റെ ഒരു ഭാഗം വെള്ളിയാഴ്ചയും ശനിയാഴ്ചയും നിശ്ചിത സമയത്തേക്ക് മാത്രം അടക്കുമെന്ന് ജിദ്ദ മുനിസിപ്പാലിറ്റി അറിയിച്ചു. പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് റോഡ് ( ശാറ തഹ് ലിയ) നും ശാറ സ്വാരിക്കും ഇടയിലുള്ള ഭാഗം ആണ് അടച്ചിടുക. മേൽ പരാമർശിച്ച ഭാഗം വെള്ളിയാഴ്ച പുലർച്ചെ 3 മണി മുതൽ രാവിലെ 11 മണി വരെയും, ശനിയാഴ്ച പുലർച്ചെ 3 മണി മുതൽ രാവിലെ 11 മണി വരെയും ആണ് […]