ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ദമാം മേഖലയിൽ അര ലക്ഷം പേർ ഇസ്‌ലാം സ്വീകരിച്ചു

ദമാം : ഈ വർഷം കിഴക്കൻ പ്രവിശ്യയിൽ 56,561 പേർ ഇസ്‌ലാം ആശ്ലേഷിച്ചതായി കിഴക്കൻ പ്രവിശ്യ ഇസ്‌ലാമികകാര്യ മന്ത്രാലയ ശാഖ അറിയിച്ചു. ജനുവരി ആദ്യം മുതൽ നവംബർ അവസാനം വരെയുള്ള കാലത്താണ് ഇത്രയും പേർ ഇസ്‌ലാം ആശ്ലേഷിച്ചത്. ഇക്കൂട്ടത്തിൽ 41,609 പേർ പുരുഷന്മാരും 14,952 പേർ വനിതകളുമാണ്. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഇസ്‌ലാം ആശ്ലേഷിച്ചത്.
മതപ്രഭാഷണങ്ങൾ, ക്ലാസുകൾ, സെമിനാറുകൾ, മാർഗനിർദേശങ്ങൾ, ശിൽപശാലകൾ, പ്രബോധന പര്യടനങ്ങൾ, ഇനീഷ്യേറ്റീവുകൾ എന്നിവ വഴി കിഴക്കൻ പ്രവിശ്യ ഇസ്‌ലാമികകാര്യ മന്ത്രാലയ ശാഖ പ്രബോധന പ്രവർത്തനങ്ങൾ നടത്തുന്നു. കമ്പനികൾ, ആശുപത്രികൾ, വിദേശികൾ തടിച്ചുകൂടുന്ന സ്ഥലങ്ങൾ, ടൂറിസ്റ്റ് കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ വ്യത്യസ്ത ഭാഷകളിൽ പ്രാവീണ്യുമുള്ള പ്രബോധകർ ഫീൽഡ് പ്രബോധനങ്ങൾ നടത്തുന്നതായും കിഴക്കൻ പ്രവിശ്യ ഇസ്‌ലാമികകാര്യ മന്ത്രാലയ ശാഖ പറഞ്ഞു.

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

SAUDI ARABIA - സൗദി അറേബ്യ

വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുംവെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കും

റിയാദ്- വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുമെന്ന് സൗദി ജല അതോറിറ്റി. ഗാർഹിക ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 2000 റിയാൽ
https://gulfmalayalamnews.com/index.php/2022/10/02/100/
SAUDI ARABIA - സൗദി അറേബ്യ

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട്

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട് റിയാദ് – സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ട്രില്യണ്‍ റിയാലായിരിക്കുമെന്ന്
error: Content is protected !!