ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

വിലക്കുറവും, വിപണി ലഭ്യതയും സൗദിയിൽ ചൈനീസ് കാറുകളുടെ വിൽപ്പനയിൽ വൻ വർദ്ധന

ചൈനീസ് കാറുകളുടെ ഇഷ്ടവിപണിയായി സഊദി. ചൈനീസ് കാറുകളുടെ ഇറക്കുമതിയിലും വില്‍പ്പനയിലും അറബ് രാജ്യങ്ങള്‍ക്കിടയിടയില്‍ ഒന്നാമതെത്തി സഊദി അറേബ്യ. അറുപത്തി അയ്യായിരത്തിലധികം കാറുകള്‍ സൗദി അറേബ്യയില്‍ വില്‍പ്പന നടത്തിയതായി റിപ്പോര്‍ട്ട്.
ചൈനീസ് കാറുകളുടെ ഇഷ്ടവിപണിയായി സൗദി അറേബ്യ മാറുന്നു. ജി.സി.സി രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ചൈനീസ് കാറുകള്‍ ഇറക്കുമതി ചെയ്യുന്ന രാജ്യമായി സൗദി അറേബ്യ മാറി. 2023 ജനുവരി മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവില്‍ 66882 ചൈനീസ് കാറുകള്‍ സൗദിയില്‍ വില്‍പ്പന നടന്നതായി വ്യാപാരാവലോകന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
സൗദിയുടെ കിഴക്കന്‍ പ്രവിശ്യയിലാണ് ഏറ്റവും കൂടുതല്‍ ചൈനീസ് വാഹനങ്ങളുടെ വില്‍പ്പന രേഖപ്പെടുത്തിയത്. ജി.സി.സിയിലെ മൊത്തം ചൈനീസ് വാഹനങ്ങളുടെ വില്‍പ്പനയുടെ 52.3 ശതമാനവും സൗദിയിലാണ് നടക്കുന്നത്. 20 ലധികം വരുന്ന ചൈനീസ് കാര്‍ ബ്രാന്‍ഡുകളാണ് വിപണിയിലെത്തുന്നത്. മോഡലുകളിലെ വിത്യസ്തത, വിലക്കുറവ്, വിപണി ലഭ്യത എന്നിവ് ഉപയോക്താക്കളെ കൂടുതല്‍ ആകര്‍ഷിക്കുന്നു

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

SAUDI ARABIA - സൗദി അറേബ്യ

വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുംവെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കും

റിയാദ്- വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുമെന്ന് സൗദി ജല അതോറിറ്റി. ഗാർഹിക ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 2000 റിയാൽ
https://gulfmalayalamnews.com/index.php/2022/10/02/100/
SAUDI ARABIA - സൗദി അറേബ്യ

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട്

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട് റിയാദ് – സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ട്രില്യണ്‍ റിയാലായിരിക്കുമെന്ന്
error: Content is protected !!