GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

പ്രവാസി മലയാളികൾക്ക് ആശ്വാസ വാർത്തയുമായി എയർ ഇന്ത്യ എക്സ്പ്രസ്; ടിക്കറ്റുകൾക്ക് 30 ശതമാനം വരെ ഇളവ്

നെടുമ്പാശ്ശേരി : എയർ ഇന്ത്യ എക്‌സ്പ്രസ് ആഭ്യന്തര, അന്തർദ്ദേശീയ വിമാന യാത്രക്കാർക്ക് ഗുണകരമാകുന്ന വിധത്തിൽ യാത്ര ഇളവ് പ്രഖ്യാപിച്ചു. ടിക്കറ്റുകൾക്ക് 30 ശതമാനം വരെ ഇളവ് ലഭ്യമാക്കുന്ന ‘ക്രിസ്മസ് കംസ് എർലി’ സെയിലാണ് പ്രഖ്യാപിച്ചിട്ടുള്ളത്. 2023 ഡിസംബർ 2 മുതൽ 2024 മെയ് 30 വരെ നടത്തുന്ന യാത്രകൾക്കായി 2023 നവംബർ 30 വരെ നടത്തുന്ന ബുക്കിംഗുകൾക്കാണ് ഓഫർ ബാധകമാവുക. കൂടാതെ എയർലൈനിന്റെ മൊബൈൽ ആപ്പിലും വെബ്‌സൈറ്റായ airindiaexpress.com ലും ലോഗിൻ ചെയ്ത് ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് സൗജന്യ എക്‌സ്പ്രസ് എഹെഡ് സേവനങ്ങളും സീറോ കൺവീനിയൻസ് ഫീ സൗകര്യവും അധികമായി ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!