പ്രവാസികൾക്ക് ആശ്വാസമായി സലാം എയർ ഇന്ത്യൻ സെക്ടറിലേക്ക് വീണ്ടും സർവിസ് പുനരാരംഭിക്കുന്നു. മലയാളികളടക്കമുള്ള പ്രവാസികൾക്ക് ആശ്വാസം പകർന്നാണ് ഒമാന്‍റെ ബജറ്റ് എയർ വിമാനമായ...
Day: November 21, 2023
റിയാദ് : സാമ്പത്തിക വിപണിയിലെ വിദേശ നിക്ഷേപകരുടെ ഉടമസ്ഥാവകാശത്തിന്റെ മൂല്യം 2018 മുതല്‍ 2022 അവസാനം വരെ 300% വര്‍ധിച്ച് 347.01 ബില്യന്‍...
റിയാദ് : ഇസ്രായിലിലേക്കുള്ള ആയുധ കയറ്റുമതി എല്ലാ രാജ്യങ്ങളും നിര്‍ത്തിവെക്കണമെന്ന് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ആവശ്യപ്പെട്ടു. ബ്രിക്‌സ് ഗ്രൂപ്പിന്റെ...
റിയാദ് : ഗാസയിൽ ഇസ്രായിൽ നടത്തുന്ന മുഴുവൻ സൈനിക നടപടികളും ഉടൻ അവസാനിപ്പിക്കണമെന്നും ഗാസ മുനമ്പിലെ സാധാരണക്കാർക്ക് ആശ്വാസം പകരാൻ മാനുഷിക ഇടനാഴികൾ...
ദമാം : നഗരത്തിന്റെ പടിഞ്ഞാറും വടക്കും മേഖലകളിലെ കനത്ത മഴയെ തുടർന്ന് കിഴക്കൻ പ്രവിശ്യാ മുനിസിപ്പാലിറ്റി കിംഗ് ഫഹദ് റോഡ് ടണൽ അടച്ചു.മുൻകരുതൽ...
ജിദ്ദ : ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് കരാർ ഇൻഷുർ ചെയ്യുന്നതിന്റെ ചുമതല തൊഴിലുടമകൾക്ക് നൽകി ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് നടപടിക്രമങ്ങൾക്കുള്ള മുസാനിദ് പ്ലാറ്റ്ഫോം...
ജിദ്ദ : കഴിഞ്ഞ കൊല്ലം ജൂലൈ മുതൽ ഈ വർഷം ജൂൺ വരെയുള്ള ഒരു വർഷക്കാലത്ത് ഈജിപ്തിൽ ഏറ്റവുമധികം വിദേശ നിക്ഷേപങ്ങൾ നടത്തിയത്...
ഗാസ : ഒന്നരമാസത്തോളമായി തുടരുന്ന ഗാസ യുദ്ധത്തിൽ വെടിനിർത്തൽ കരാറായെന്ന് സൂചന. ഹമാസ് നേതാവ് ഇസ്മായിൽ ഹനിയ ആണ് ഇക്കാര്യം പറഞ്ഞത്. വെടിനിർത്തൽ...
ദോഹ : ഇസ്രായിലുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ അന്തിമഘട്ടത്തിലാണെന്ന് ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ്യ അറിയിച്ചു. ടെലഗ്രാമില്‍ നല്‍കിയ പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.ഹമാസ്...
റിയാദ് : സൗദി അറേബ്യയിലെ റുബുഉല്‍ ഖാലി മരുഭൂമിയില്‍ ഒട്ടകപ്പക്ഷിയുടെ മുട്ട കണ്ടെത്തി. മരൂഭൂമിയിലൂടെ സഞ്ചരിക്കുകയായിരുന്ന ഏതാനും പേരാണ് മണലില്‍ അഞ്ച് മുട്ടകള്‍...
റിയാദ് : സാമ്പത്തിക തകര്‍ച്ചയെ തുടര്‍ന്ന് അടച്ചു പൂട്ടിയ സൗദി ഓജര്‍ കമ്പനിയിലെ മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് ശമ്പള കുടിശ്ശികയും ആനുകൂല്യങ്ങളും...
ജിദ്ദ : പത്തുവയസിൽ താഴെയുള്ള കുട്ടികളെ തനിച്ച് വാഹനത്തിൽ കയറ്റിയാൽ 500 റിയാൽ പിഴ ചുമത്തുമെന്ന് ട്രാഫിക് വകുപ്പ് വ്യക്തമാക്കി. മുതിർന്നവരുടെ അകമ്പടിയില്ലാതെ...
