സൗദിയിൽ VAT രജിസ്ട്രേഷൻ ചെയ്യാത്ത സ്ഥാപനങ്ങൾക്ക് 10000 റിയാൽ ഫൈൻ വന്നു തുടങ്ങി. വർഷത്തിൽ 375,000 റിയാൽ ടേൺ ഓവർ ഉള്ള സ്ഥാപനങ്ങൾ VAT രജിസ്ട്രേഷൻ ചെയ്യാൻ നിർബന്ധമാണ് അതായത് മാസം മുപ്പതിനായിരം റിയാലിൽ കൂടുതൽ വിറ്റു വരവുള്ള സ്ഥാപനങ്ങൾ നിർബന്ധമായി വാറ്റി രജിസ്ട്രേഷൻ ചെയ്യണം ഇങ്ങനെ ചെയ്യാത്ത സ്ഥാപനങ്ങൾക്കാണ് പതിനായിരം റിയാൽ ഫൈൻ വന്നു തുടങ്ങിയത് പലരുടെയും ധാരണ ചെറിയ സ്ഥാപനമായതിനാൽ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ നിർബന്ധമില്ല എന്നാണ് എന്നാൽ ഇതിനെക്കുറിച്ച് സൂക്ഷ്മ നിരീക്ഷിക്കുന്ന സക്കാത്ത് അതോറിറ്റി വരുമാനമുള്ള സ്ഥാപനങ്ങൾക്ക് ഓട്ടോമാറ്റിക്കായി vat രജിസ്ട്രേഷൻ ചെയ്തു 10000 റിയാൽ ഫൈനും വാറ്റ് സബ്മിറ്റ് ചെയ്യാനുള്ള മെസ്സേജ് ആണ് ലഭിക്കുന്നത് ഇനിയും രജിസ്ട്രേഷൻ ചെയ്യാതെ നിൽക്കുന്ന സ്ഥാപനങ്ങൾ ഫൈൻ വരാതെ സൂക്ഷിക്കുക
??ഞങ്ങളുമായി വാട്സാപ്പിൽ ബന്ധപ്പെടാൻ താഴെയുള്ള ഇവിടെ ക്ലിക്ക് ചെയ്യുക