ഇസ്രായേലിനെ പിന്തുണക്കുന്നവരെ ശക്തമായി അപലപിച്ച് ഓ. ഐ.സി
ജിദ്ദ : ഗാസയില്‍ തുടരുന്ന യുദ്ധത്തില്‍ ഇസ്രായിലിനെ പിന്തുണക്കുന്നവരെ ശക്തമായി അപലപിച്ച് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ ഓപ്പറേഷന്‍ (ഒ.ഐ.സി). ഇസ്രായിലിനെ പിന്തുണക്കുന്നവര്‍ ഗാസയില്‍ നടത്തുന്ന ആക്രമണങ്ങളില്‍ ജൂതരാഷ്ട്രത്തെ കുറ്റവിമുക്തരാക്കുകയാണെന്ന് ഒ.ഐ.സി ആരോപിച്ചു. ഇസ്രായിലിനെ പിന്തുണച്ച് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ കഴിഞ്ഞ ദിവസം തെല്‍അവീവ് സന്ദര്‍ശിച്ചിരുന്നു.