ജിദ്ദ: നവംബർ 1 മുതൽ 30 വരെ ജിദ്ദ-കാലിക്കറ്റ് കാലിക്കറ്റ് -ജിദ്ദ സ്പൈസ് ജെറ്റ് ക്യാൻസൽ ആക്കിയതായി ട്രാവൽസ് വൃത്തങ്ങൾ അറിയിച്ചു. ഈ കാലയളവിൽ ടിക്കറ്റ് എടുത്തവർ നിങ്ങളുടെ ഏജന്റുമായി കോണ്ടാക്ട് ചെയ്ത് റീഫണ്ട് വാങ്ങണമെന്നും ട്രാവൽസ് വൃത്തങ്ങൾ പരഞ്ഞു.
30 ദിവസത്തെ ജിദ്ദ-കാലിക്കറ്റ് കാലിക്കറ്റ് -ജിദ്ദ സ്പൈസ് ജെറ്റ് വിമാനങ്ങൾ ക്യാൻസൽ ചെയ്തു; ഈ കാലയളവിയിലെ ജിദ്ദ – കാലിക്കറ്റ് വിമാന സർവീസുകളുടെ ടിക്കറ്റ് നിരക്കിൽ വർദ്ധനവ് വരാൻ സാധ്യത
