ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
QATAR - ഖത്തർ

81 കപ്പലുകൾ വരുന്നു; ആയിരക്കണക്കിന് സന്ദര്‍ശകരെ സ്വാഗതം ചെയ്യാനൊരുങ്ങി പഴയ ദോഹ തുറമുഖം

ദോഹ : ഖത്തറില്‍ പുതിയ ക്രൂയിസ് സീസണ്‍ ആരംഭിക്കാനിരിക്കെ, ആയിരക്കണക്കിന് സന്ദര്‍ശകരെ സ്വാഗതം ചെയ്യാനൊരുങ്ങി പഴയ ദോഹ തുറമുഖം. ശനിയാഴ്ച രാവിലെ ഏഴു മണിക്ക് ആദ്യത്തെ കപ്പലായ ക്രിസ്റ്റല്‍ സിംഫണിയെത്തുന്നതോടെയാണ് ഈ വര്‍ഷത്തെ ക്രൂയിസ് സീസണ്‍ ആരംഭിക്കുക.

2023-24 ക്രൂയിസ് സീസണില്‍ മൊത്തം 81 ക്രൂയിസുകള്‍ പഴയ ദോഹ തുറമുഖത്ത് ഡോക്ക് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതില്‍ എട്ട് കപ്പലുകള്‍ ഖത്തറിലേക്ക് ആദ്യമായി വരുന്ന കപ്പലുകളാണ് . ഖത്തര്‍ പോര്‍ട്ട് മാനേജ്‌മെന്റ് കമ്പനിയായ മവാനി ഖത്തര്‍ ഓരോ ക്രൂയിസും ദോഹയില്‍ എത്തിച്ചേരുന്ന സമയവും മറ്റു വിശദാംശങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടു.

2022 ഡിസംബര്‍ മുതല്‍ 2023 മാര്‍ച്ച് വരെ നടന്ന കഴിഞ്ഞ വര്‍ഷത്തെ ക്രൂയിസ് സീസണില്‍ 2,53,191 ക്രൂയിസ് സന്ദര്‍ശകരാണ് രാജ്യത്തെത്തിയത്.

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

QATAR - ഖത്തർ

ലോകകപ്പ് ഖത്തര്‍ സാമ്പത്തിക മേഖലയ്ക്ക് കരുത്താകും; പ്രതീക്ഷിക്കുന്നത് 17 ബില്യണ്‍ ഡോളര്‍ ലാഭം

ദോഹ : ഫിഫ ലോകകപ്പ് ഖത്തര്‍ സാമ്പത്തിക മേഖലയ്ക്ക് വന്‍ നേട്ടമാവുമെന്ന് അധികൃതര്‍. ലോകകപ്പില്‍ നിന്നുള്ള ലാഭം 17 ബില്യണ്‍ ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കകന്നതായി ഖത്തര്‍ 2022 ലോകകപ്പ്
BAHRAIN - ബഹ്റൈൻ KUWAIT - കുവൈത്ത് OMAN - ഒമാൻ QATAR - ഖത്തർ SAUDI ARABIA - സൗദി അറേബ്യ

🌐 ഇന്നത്തെ വിനിമയ നിരക്ക്

➖➖➖➖➖➖➖➖➖🪙 കേരളത്തിൽ ഇന്നത്തെ സ്വര്‍ണവില➖➖➖➖➖➖➖➖➖ 22 കാരറ്റ് 🪙 1 ഗ്രാം. 4,650രൂപ 🪙 8 ഗ്രാം. 37,200 രൂപ 24 കാരറ്റ് 🪙 1 ഗ്രാം.
error: Content is protected !!