GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ഫലസ്തീൻ ജനതയ്ക്ക് സഹായവുമായി ;ഖത്തർ

ദോഹ : ഫലസ്തീൻ ജനതക്ക് ഖത്തർ ഭരണകൂടം നൽകുന്ന പിന്തുണയുടെ ഭാഗമായി ഖത്തർ ഫണ്ട് ഫോർ ഡെവലപ്‌മെന്റും ഖത്തർ റെഡ് ക്രസന്റും നൽകിയ 87 ടൺ ഭക്ഷണവും വൈദ്യ സഹായവുമായി ഖത്തർ സായുധ സേനയുടെ രണ്ട് വിമാനങ്ങൾ അറബ് റിപ്പബ്ലിക് ഓഫ് ഈജിപ്തിലെ അൽ-അരിഷിലേക്ക് പുറപ്പെട്ടു. ഗാസ മുനമ്പിൽ ഇസ്രായിൽ ബോംബാക്രമണത്തിന്റെ ഫലമായുണ്ടായ ദുഷ്‌കരമായ മാനുഷിക സാഹചര്യങ്ങളിൽ അവർക്കാശ്വാസം നൽകുന്നതിനാണിത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!