GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

വർഷങ്ങളോളം ഉള്ള ഇമ്രാന്റെ കാത്തിരിപ്പിന് വിരാമം.നാട്അണയണമെന്ന സ്വപ്നം പൂവണിയിച്ചു നൽകി ജിദ്ദ അൽ സഫ ഏരിയ KMCC





പത്ത് വർഷത്തോളമായി നിയമക്കുരുക്കിൽ കുടുങ്ങി നാട്ടിൽ പോകാൻ കഴിയാതെ, ഒരു കണ്ണിന്റെ കാഴ്ചയും നഷ്ടപ്പെട്ട് നിരവധി രോഗങ്ങളാൽ വീർപ്പുമുട്ടിയ തമിഴ്നാട് സ്വദേശി ആയ ഇമ്രാന്റെ
AL SAFA AREA KMCC പ്രവർത്തകരുടെ സഹായത്തോടെ അദ്ദേഹത്തിന്റെ പേരുള്ള കേസിന്റെ കറാമ 4000 റിയാൽ കെട്ടുകയും ഇക്കാമ പുതുക്കലും മറ്റു ഫിനുകൾ നിലനിൽക്കെ എംബസിയുമായി ഇടപട്ടു ഫൈനൽ എക്സിറ്റ് ലഭിക്കുകയും ഇന്നലെ 16/10/2023 നാട്ടിലേക്ക് യാത്ര അയക്കുകയും ചെയ്തു
ഒരു വർഷത്തോളമായി ഇമ്രാൻ ഭക്ഷണം നൽകിവന്ന സഫാ ഹോട്ടലിലെ സുമനസുകൾ അദ്ദേഹത്തിന് റൂമും മരുന്നും മറ്റു സൗകര്യങ്ങളും നൽകി അകമഴിഞ്ഞ് സഹായിച്ച ഏരിയ കെഎംസിസി പ്രവർത്തകർ എല്ലാവരോടും നന്ദിയും കടപ്പാടും അറിയിക്കുന്നതോടൊപ്പം അകമഴിഞ്ഞ പിന്തുണച്ചവർക്ക് നാഥൻ തക്കതായ പ്രതിഫലം നൽകുമാറാകട്ടെ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!