റിയാദ് : സൗദി തലസ്ഥാന നഗരിയിലെ അല്‍സുലൈമാനിയ ഡിസ്ട്രിക്ടില്‍ സഞ്ചരിച്ചുകൊണ്ടിരിക്കെ മിനിബസില്‍ തീ പടര്‍ന്നുപിടിച്ചു. ബസിന്റെ മുന്‍വശത്താണ് തീ പടര്‍ന്നുപിടിച്ചത്. സിവില്‍ ഡിഫന്‍സ് അധികൃതര്‍ തീയണച്ചു. ആര്‍ക്കും പരിക്കില്ലെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.
സൗദിയിൽ സഞ്ചരിച്ചുകൊണ്ടിരിക്കെ മിനി ബസ്സിൽ തീ പടർന്നു പിടിച്ചു
