ജിദ്ദ : വാഹന രജിസ്‌ട്രേഷനില്‍ നിര്‍ണയിച്ചതില്‍ കൂടുതല്‍ യാത്രക്കാരെ വാഹനത്തില്‍ കയറ്റുന്നത് ഗതാഗത നിയമ ലംഘനമാണെന്ന് ഹൈവേ സുരക്ഷാ സേന അറിയിച്ചു. ഇതിന് 1,000 റിയാല്‍ മുതല്‍ 2,000 റിയാല്‍ വരെ പിഴ ലഭിക്കുമെന്നും ഹൈവേ സുരക്ഷാ സേന പറഞ്ഞു.
സൗദിയിൽ കൂടുതൽ യാത്രക്കാരെ വാഹനത്തിൽ കയറ്റുന്നത് നിയമലംഘനം
