തബൂക്ക്:വധശിക്ഷ നടപ്പാക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കൊലക്കേസ് പ്രതിക്ക് കൊല്ലപ്പെട്ട സൗദി യുവാവിന്റെ പിതാവ് മുതൈര്‍ അല്‍ദയൂഫി അല്‍അതവി മാപ്പ് നല്കി....
Day: October 2, 2023
അബുദാബി:സ്‌പോണ്‍സര്‍ അറിയാതെ തൊഴിലാളി മറ്റൊരു സ്ഥാപനത്തില്‍ ജോലി ചെയ്താല്‍ വിസ റദ്ദാക്കാമെന്ന് യുഎഇ മാനവവിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം. തന്റെ സ്‌പോണ്‍സര്‍ഷിപ്പിലുള്ള ജീവനക്കാരന്‍ മറ്റൊരു...
റിയാദ്:സുസ്ഥിര സാമ്പത്തിക വളര്‍ച്ച നിരക്ക് ഉയര്‍ത്തുന്നതിനും സമ്പദ് വ്യവസ്ഥയെ വികസിപ്പിക്കുന്നതിനും വൈവിധ്യവത്കരിക്കുന്നതിനും സര്‍ക്കാര്‍ തുടങ്ങിവെച്ച പരിഷ്‌കാരങ്ങള്‍ തുടരുമെന്ന് സൗദി ധനമന്ത്രി മുഹമ്മദ് അല്‍ജദ്ആന്‍...
