ഈ വർഷം ആദ്യ പാദത്തിൽ സൗദിയിൽ വിദേശ നിക്ഷേപങ്ങളിൽ 10.1 ശതമാനം വർധന
ജിദ്ദ:ഈ വർഷം ആദ്യ പാദത്തിൽ സൗദിയിൽ വിദേശ നിക്ഷേപങ്ങളിൽ 10.1 ശതമാനം വർധന രേഖപ്പെടുത്തിയതായി നിക്ഷേപ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ കൊല്ലം നാലാം പാദത്തിൽ വിദേശ നിക്ഷേപങ്ങളിൽ 9.4 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. ആദ്യ പാദത്തിൽ ആഗോള തലത്തിൽ വിദേശ നിക്ഷേപങ്ങളിലെ വളർച്ച 34.7 ശതമാനം തോതിൽ കുറഞ്ഞിരുന്നു.ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ 810 കോടി റിയാലിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങളാണ് സൗദിയിലെത്തിയത്. വിഷൻ 2030 പദ്ധതിയുടെ പശ്ചാത്തലത്തിൽ സാമ്പത്തിക വൈവിധ്യവൽക്കരണ ശ്രമങ്ങളുടെ ഭാഗമായി കൂടുതൽ വിദേശ […]