GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

അബ്ശിര്‍ പ്ലാറ്റ്ഫോം നാളെ തടസ്സപ്പെടും

റിയാദ്:ആഭ്യന്തരമന്ത്രാലയത്തിന്റെ ഇലക്ട്രോണിക് സേവനങ്ങള്‍ക്കുള്ള അബ്ശിര്‍ പ്ലാറ്റഫോം നാളെ വെള്ളിയാഴ്ച തടസ്സപ്പെടും. വ്യാഴം അര്‍ധരാത്രി 12 മുതല്‍ ഉച്ചക്ക്ഒരു മണി വരെയാണ് പ്രവര്‍ത്തനരഹിതമാവുക. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ചില സേവനങ്ങള്‍ കൂടി ഉള്‍പ്പെടുത്തുന്ന അപ്‌ഡേഷനാണ് നടക്കാനുള്ളത്. ഈ സമയത്ത് അബ്ശിര്‍ വഴിയുള്ള സേവനങ്ങള്‍ ലഭ്യമാകില്ല. റീ എന്‍ട്രി, ഇഖാമ പുതുക്കലടക്കമുള്ള കാര്യങ്ങള്‍ നിശ്ചിത സമയത്തിന് മുമ്പേ പൂര്‍ത്തിയാക്കണമെന്ന് അബ്ശിര്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!