ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
JOB VACANCY - പുതിയ ഗൾഫ് ജോലികൾ

ആപ്പിളിന്റെ യുഎഇ സ്റ്റോറുകളിലേക്ക് പുതിയ ജോലി ഒഴിവുകൾ പ്രഖ്യാപിച്ചു

അബുദാബി- അമേരിക്കൻ ടെക്നോളജി ഭീമനായ ആപ്പിൾ യുഎഇയിലെ സ്റ്റോറുകളിൽ റീട്ടെയിൽ ജോലികൾക്കായി പുതിയ ഒഴിവുകൾ പ്രഖ്യാപിച്ചു. ദുബായ് മാൾ, മാൾ ഓഫ് എമിറേറ്റ്സ്, യാസ് മാൾ, അബുദാബിയിലെ അൽ മരിയ ദ്വീപ് എന്നീ നാല് സ്റ്റോറുകളിലാണ് റിക്രൂട്ട്‌മെന്റ് നടക്കുന്നത്.

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ആപ്പിളിന്റെ കരിയർ സൈറ്റ് വഴി അപേക്ഷിക്കാം. ബഹുഭാഷാ കഴിവ് അധിക യോഗ്യതയാണ്.
ക്രിയേറ്റീവ്, ബിസിനസ് എക്സ്പേർട്ട്, ഓപ്പറേഷൻസ് എക്സ്പേർട്ട്, എക്സ്പേർട്ട്, ജീനിയസ്, സ്പെഷലിസ്റ്റ്, ടെക്നിക്കൽ സ്പെഷലിസ്റ്റ്, ബിസിനസ് പ്രോ തുടങ്ങിയ തസ്തികകളിലേക്കാണ് അവസരമുള്ളത്.

വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും ഇവിടെ ക്ലിക്ക് ചെയ്യുക.

https://jobs.apple.com/en-in/search?location=united-arab-emirates-ARE

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

JOB VACANCY - പുതിയ ഗൾഫ് ജോലികൾ SAUDI ARABIA - സൗദി അറേബ്യ

ഇന്നത്തെ തൊഴിൽ അവസരങ്ങൾ October 3 – 2022

ജിസാനിലേക് ബൂഫിയ പണി അറിയാവുന്ന ആളെ ആവിശ്യം ഉണ്ട്0569400559————————— ദമ്മാമിലെ *ഹോട്ടലിലേക്ക് ഒരു കുക്കിനേയും. ചൈനീസ്കുക്കിനേയും. ആവശ്യം ഉണ്ട് – 0595005892ഈ നമ്പറിൽ ബന്ധപ്പെടുക Click here
JOB VACANCY - പുതിയ ഗൾഫ് ജോലികൾ NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഇന്നത്തെ സൗദി തൊഴിലവസരങ്ങൾ

5/10/2022 —————————-അൽഫാം ശവായ മുഅല്ലിമിനെ ആവിശ്യമുണ്ട്  MAKKAH0572746851(Amil visa aayirikkanam)Call- 3pm to 11pm —————————-ഒരു ബൂഫിയമുസ്ലിമിനെ ആവശ്യമുണ്ട്ജിദ്ധ.ഫുറുസിയാഹ്ആവശ്യക്കാർ മാത്രം വിളിക്കുക Call.0530507881————————- Click here to
error: Content is protected !!