SAUDI ARABIA - സൗദി അറേബ്യ കയ്യിൽ സൗദിയിലെ SAAB കാർഡ് ഉണ്ടോ? എങ്കിൽ വണ്ടിയുമായി അടുത്തുള്ള പെട്രോൾ പമ്പിൽ പോകാം പെട്രോളിന് 93 റിയാൽ ക്യാഷ് ബാക്ക് പ്രഖ്യാപിച്ച് SAAB GULF MALAYALAM NEWS Sep 23, 2023 0 റിയാദ്: സഊദി ദേശീയ ദിനം പ്രമാണിച്ച് പെട്രോൾ അടിക്കുന്നവർക്ക് 93 റിയാൽ ക്യാഷ് ബാക്ക് പ്രഖ്യാപിച്ച് രാജ്യത്തെ പ്രമുഖ ബാങ്ക്. ദേശീയ ദിനമായ ഇന്ന് മാത്രം മണിക്കൂറുകൾ മാത്രം ലഭിക്കുന്ന വൻ ഓഫർ രാജ്യത്തെ പ്രമുഖ ബാങ്ക് ആയ സാബ് (സഊദി അവ്വൽ ബാങ്ക്) ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. സഊദി അവ്വൽ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പെട്രോൾ അടിക്കുന്നവർക്ക് ആണ് ഓഫർ ലഭ്യമാകുക.വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുകനൂറു റിയാലിന് മുകളിൽ പെട്രോൾ അടിക്കുന്നവർക്ക് 93 റിയാൽ ക്യാഷ് ബാക്ക് ആണ് ബാങ്ക് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ, ബാങ്കിന്റെ തന്നെ ‘Umltay’, ‘My Card’ എന്നീ കാർഡുകൾക്ക് ഈ ഓഫർ ലഭ്യമാകില്ല. ഈ കാർഡുകൾ ഒഴികെ സാബിന്റെ ഏതെങ്കിലും ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് ഓഫർ ലഭിക്കും.നൂറു റിയാലിൽ കുറവാണ് പെട്രോൾ അടിക്കുന്നതെങ്കിൽ മുഴുവൻ തുകയും ക്യാഷ് ബാക്ക് ലഭിക്കും. ഇന്ന് രാത്രി 11 വരെയാണ് ഓഫർ.ഒന്നിലധികം സാബ് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചാലും കാർഡ് ഉടമയ്ക്ക് ഒരു തവണ മാത്രമേ ഓഫർ ലഭിക്കൂ. ക്യാഷ് രണ്ടാഴ്ച്ചക്കകം ഉടയുടെ എക്കൗണ്ടിലേക്ക് ക്രഡിറ്റാകും. പരാതികളുണ്ടെങ്കിൽ, 8001166866 എന്ന നമ്പറിൽ ബന്ധപ്പെടാം.
GULF MALAYALAM NEWS Website: https://gulfmalayalamnews.com https://chat.whatsapp.com/K9A0oCR5898GBLtKarHoOt
SAUDI ARABIA - സൗദി അറേബ്യ സൗദിയിൽ നിയമവിരുദ്ധമായി താമസിക്കുന്നവരെ സഹായിച്ചാൽ 1 മില്യൺ റിയാൽ വരെ പിഴ GULF MALAYALAM NEWS Mar 15, 2026
Hajj Umrah SAUDI ARABIA - സൗദി അറേബ്യ മക്ക ഹറമിൽ ഹൃദയാഘാത ചികിത്സാ മേഖല ഒരുങ്ങി GULF MALAYALAM NEWS Mar 15, 2026
Hajj Umrah SAUDI ARABIA - സൗദി അറേബ്യ ഉംറ തീർത്ഥാടകർ ഏപ്രിൽ18ന് അകം മടങ്ങണം;വീണ്ടും ഓർമിപ്പിച്ചു മന്ത്രാലയം GULF MALAYALAM NEWS Mar 14, 2026
SAUDI ARABIA - സൗദി അറേബ്യ ജിദ്ദയിൽ സർക്കാർ ഭൂമി കൈയേറി നിർമ്മിച്ച കെട്ടിടങ്ങൾ പൊളിച്ചു; 74,000 ചതുരശ്ര മീറ്റർ ഭൂമി തിരിച്ചുപിടിച്ചു GULF MALAYALAM NEWS Mar 14, 2026
SAUDI ARABIA - സൗദി അറേബ്യ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിൽ റെക്കോർഡ് കരസ്ഥമാക്കി കിംഗ് ഫൈസൽ ഹോസ്പിറ്റൽ. GULF MALAYALAM NEWS Mar 13, 2026
SAUDI ARABIA - സൗദി അറേബ്യ അടിയന്തര മുന്നറിയിപ്പ് സന്ദേശവുമായി അൽ ഖർജ് ഗവർണറേറ്റ് GULF MALAYALAM NEWS Mar 12, 2026
JOB VACANCY - പുതിയ ഗൾഫ് ജോലികൾ NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ ഇന്നത്തെ തൊഴിൽ വാർത്ത GULF MALAYALAM NEWS Mar 12, 2026
SAUDI ARABIA - സൗദി അറേബ്യ റമദാൻ മാസത്തിൽ ഹറമൈൻ റെയിൽവേ ഉപയോഗപ്പെടുത്തിയത് 7 ലക്ഷത്തിലധികം യാത്രക്കാർ GULF MALAYALAM NEWS Mar 12, 2026
SAUDI ARABIA - സൗദി അറേബ്യ പ്രവാസികൾ ശ്രദ്ധിക്കുക, യുദ്ധവുമായി ബന്ധപ്പെട്ട സ്റ്റാറ്റസ് വെച്ച ഇന്ത്യക്കാരനെ ഹായിലിൽ അറസ്റ്റ് ചെയ്തു GULF MALAYALAM NEWS Mar 12, 2026
SAUDI ARABIA - സൗദി അറേബ്യ ‘ഹിസ്റ്റോറിക് ജിദ്ദ’യിൽ രണ്ട് മില്യണിൽ അധികം സന്ദർശകർ GULF MALAYALAM NEWS Mar 11, 2026
SAUDI ARABIA - സൗദി അറേബ്യ യാചകരെ റിപ്പോർട്ട് ചെയ്യുന്നത് ദേശീയ കടമയാണെന്നും, സഹായിക്കുന്നവർക്ക് എതിരെ നടപടി ഉണ്ടാകുമെന്നും ആഭ്യന്തര മന്ത്രാലയം GULF MALAYALAM NEWS Mar 11, 2026
Hajj Umrah SAUDI ARABIA - സൗദി അറേബ്യ ഉംറ നിർവഹിക്കുന്നതിന് തീർഥാടകർ തിരക്കേറിയ സമയങ്ങൾ ഒഴിവാക്കാൻ അഭ്യർത്ഥിച്ച് ഹജ്ജ് മന്ത്രാലയം. GULF MALAYALAM NEWS Mar 10, 2026
SAUDI ARABIA - സൗദി അറേബ്യ ഹറമൈൻ റെയിൽവേ പ്രതിദിന സർവീസുകളുടെ എണ്ണം140-ൽ അധികമാക്കി വർദ്ധിപ്പിച്ചു GULF MALAYALAM NEWS Mar 10, 2026
Hajj Umrah SAUDI ARABIA - സൗദി അറേബ്യ മാത്വാഫ് ഉംറക്കാർക്ക് മാത്രം; വ്യക്തമാക്കി മന്ത്രാലയം GULF MALAYALAM NEWS Mar 10, 2026
SAUDI ARABIA - സൗദി അറേബ്യ റമദാനിലെ അവസാന പത്ത് ദിവസങ്ങൾ: ആരാധനയിൽ കൂടുതൽ ശ്രദ്ധിക്കണമെന്ന് ഗ്രാൻഡ് മുഫ്തിയുടെ ആഹ്വാനം GULF MALAYALAM NEWS Mar 10, 2026
Leave a Reply Cancel replyYour email address will not be published. Required fields are marked *Comment Name* Email* Save my name, email, and website in this browser for the next time I comment.
SAUDI ARABIA - സൗദി അറേബ്യ സൗദിയിൽ നിയമവിരുദ്ധമായി താമസിക്കുന്നവരെ സഹായിച്ചാൽ 1 മില്യൺ റിയാൽ വരെ പിഴ GULF MALAYALAM NEWS Mar 15, 2026
Hajj Umrah SAUDI ARABIA - സൗദി അറേബ്യ മക്ക ഹറമിൽ ഹൃദയാഘാത ചികിത്സാ മേഖല ഒരുങ്ങി GULF MALAYALAM NEWS Mar 15, 2026
Hajj Umrah SAUDI ARABIA - സൗദി അറേബ്യ ഉംറ തീർത്ഥാടകർ ഏപ്രിൽ18ന് അകം മടങ്ങണം;വീണ്ടും ഓർമിപ്പിച്ചു മന്ത്രാലയം GULF MALAYALAM NEWS Mar 14, 2026
NEWS - ഗൾഫ് വാർത്തകൾ ജിസിസി ലക്ഷ്യമാക്കി ഇറാൻ്റെ മിസൈൽ ആക്രമണം; ഇസ്രായേലിലേക്ക് അയച്ചതിനേക്കാൾ 8 മടങ്ങ് കൂടുതലെന്ന് അൽ ബുദൈവി GULF MALAYALAM NEWS Mar 14, 2026
Leave a Reply