SAUDI ARABIA - സൗദി അറേബ്യ പ്രവാസികളുടെയും ഇന്ത്യൻ പൗരന്മാരുടെയും പ്രശ്നങ്ങൾ പരിഹാരം കാണാൻ ഇന്ത്യൻ കോൺസുലേറ്റ് ഓപ്പൺ ഹൗസ് ഒരുക്കുന്നു BY GULF MALAYALAM NEWS September 19, 2023 0 Comments 1.26K Views ജിദ്ദ- ഇന്ത്യന്‍ പൗരന്മാര്‍ക്ക് അവര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ജിദ്ദ കോണ്‍സുലേറ്റ് ഓപ്പണ്‍ ഹൗസ് ഒരുക്കുന്നു.ഈ മാസം September 29 ന് വെള്ളിയാഴ്ച ഉച്ചക്കു ശേഷം മൂന്നു മുതല്‍ ജിദ്ദ കോണ്‍സുലേറ്റിലായിരിക്കും ഓപ്പണ്‍ ഹൗസെന്ന് കോണ്‍സല്‍ ജനറല്‍ അറിയിച്ചു.