മക്ക:വിശുദ്ധ ഹറമിൽ നാലിടങ്ങളിൽ സൗജന്യ വീൽചെയറുകൾ ലഭിക്കുമെന്ന് ഹജ്, ഉംറ മന്ത്രാലയം പറഞ്ഞു. രോഗികളും പ്രായംചെന്നവരും വികലാംഗരും അടക്കമുള്ളവർക്ക് കിഴക്കു ഭാഗത്തെ മുറ്റം, തെക്കു ഭാഗത്തെ മുറ്റം, അൽശുബൈക്ക മുറ്റം, മസ്അയുടെ തുടക്കമായ സഫാ എന്നിവിടങ്ങളിൽ സൗജന്യ വീൽചെയറുകൾ ലഭിക്കുമെന്ന് മന്ത്രാലയം പറഞ്ഞു.
മക്ക ഹറമിൽ നാലിടങ്ങളിൽ സൗജന്യ വീൽചെയറുകൾ
