ജിദ്ദ – ഓഹരി വിപണി തട്ടിപ്പ് കേസുകളില്‍ പ്രതികളായ മൂന്നു പേര്‍ക്ക് ഇത്തരം നിയമ ലംഘനങ്ങള്‍ പരിശോധിക്കുന്ന പ്രത്യേക കമ്മിറ്റി പിഴ ചുമത്തിയതായി സൗദി കാപ്പിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റി പറഞ്ഞു. നിയമ ലംഘകര്‍ക്ക് ആകെ 24.5 ലക്ഷം റിയാലാണ് പിഴ ചുമത്തിയത്. നിയമ വിരുദ്ധമായി സമ്പാദിച്ച 11.5 കോടിയിലേറെ റിയാല്‍ നിയമ ലംഘകര്‍ തിരിച്ചടക്കണമെന്നും വിധിയുണ്ട്.സൗദി പൗര•ാരായ സുല്‍ത്താന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ബുനയ്യാന്‍, സഹോദര•ാരായ അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് അല്‍ബുനയ്യാന്‍, ഫഹദ് ബിന്‍ അബ്ദുല്‍ […]