ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
SAUDI ARABIA - സൗദി അറേബ്യ

കനത്ത ചൂടിനെ തുറന്ന് ജിദ്ദയിലെ ഇന്ത്യൻ സ്കൂൾ പൂർണമായി നിർത്തിവച്ചു

ജിദ്ദ-കനത്ത ചൂടിനെ തുടർന്ന് ജിദ്ദയിലെ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിൽ കൂടുതൽ ക്ലാസുകൾ നിർത്തിവെച്ചു. കെ.ജി മുതൽ എട്ടാം ക്ലാസ് വരെയുള്ള ക്ലാസുകളാണ് നിർത്തിവെച്ചത്. നേരത്തെ കെ.ജി ക്ലാസുകൾ പൂർണമായും നിർത്തിവെക്കാനും ഒന്നു മുതൽ എട്ടുവരെ ക്ലാസുകൾ ഓൺലൈനായി നടത്തുമെന്നുമായിരുന്നു അറിയിച്ചത്. എന്നാൽ പുതിയ അറിയിപ്പിൽ എട്ടാം ക്ലാസുവരെ മുഴുവൻ ക്ലാസുകളും നിർത്തിവെക്കുമെന്നാണ് അറിയിപ്പ്. ഒൻപത് മുതൽ പന്ത്രണ്ടു വരെ ക്ലാസുകൾ ഓൺലൈനിൽ നടക്കും. ഈ മാസം 31 വരെയാണ് ഈ രീതിയിൽ ക്ലാസ് നടക്കുക. നാളെ മുതൽ […]

NEWS - ഗൾഫ് വാർത്തകൾ

യുഎഇയിൽ 45 ഇനം ഉൽപന്നങ്ങളുടെ ഇറക്കുമതിയും കയറ്റുമതിയും യുഎഇ നിരോധിച്ചു.

അബുദാബി:ഇ–സിഗരറ്റ്, ജീവനുള്ള മൃഗങ്ങൾ, മന്ത്രവാദ സാമഗ്രികൾ തുടങ്ങി 45 ഇനം ഉൽപന്നങ്ങളുടെ ഇറക്കുമതിയും കയറ്റുമതിയും യുഎഇ നിരോധിച്ചു. നിയമം ലംഘിച്ച് ഇത്തരം ഉൽപന്നങ്ങൾ യുഎഇയിലേക്കു കൊണ്ടുവരുന്നവർക്കും മറ്റൊരു രാജ്യത്തേക്കു കടത്തുന്നവർക്കും കടുത്ത ശിക്ഷയുണ്ടാകും. യുഎഇയിലേക്കു വരുന്നവർ നിരോധിത, നിയന്ത്രിത ഉൽപന്നങ്ങൾ ലഗേജിൽ ഇല്ലെന്ന് ഉറപ്പാക്കണമെന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് ആവശ്യപ്പെട്ടു. ഇറക്കുമതിയും കയറ്റുമതിയും നിരോധിച്ചവ ലഗേജിൽ ഇല്ലെന്ന് ഉറപ്പാക്കേണ്ടത് യാത്രക്കാരന്റെയോ ഇറക്കുമതിക്കാരന്റെയോ ബാധ്യതയാണ്. നിയന്ത്രിത ഉൽപന്നങ്ങൾ കൊണ്ടുവരുന്നതിനു മുൻകൂർ അനുമതി നിർബന്ധം. നിരോധിത വസ്തുക്കൾ ലഹരിമരുന്ന്, […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ SAUDI LAW - സൗദി നിയമങ്ങൾ

സ്‌കൂള്‍ ബസിനെ ഓവര്‍ടേക് ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക, നിയമം ലംഘിച്ചാല്‍ ആറായിരം റിയാല്‍ പിഴ

*റിയാദ്* : വിദ്യാര്‍ഥികള്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും സ്‌കൂള്‍ ബസുകളെ മറികടന്നാല്‍ ആറായിരം റിയാല്‍ വരെ പിഴ ലഭിക്കുമെന്ന് ട്രാഫിക് വിഭാഗം മുന്നറിയിപ്പ് നല്‍കി. റോഡുകളില്‍ വിദ്യാര്‍ഥികളെ കയറ്റാനും ഇറക്കാനും ബസുകള്‍ നിര്‍ത്തുമ്പോഴാണ് മറികടക്കാന്‍ പാടില്ലാത്തത്. ഏറ്റവും പുതിയ സൗദി വാർത്തകൾക്കായി നിങ്ങൾക്കും വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം ഇത് 3000 റിയാല്‍ മുതല്‍ 6000 റിയാല്‍ വരെ പിഴ ചുമത്താന്‍ കാരണമാകും. കാല്‍നടയാത്രക്കാര്‍ക്ക് ഒരുക്കിയ പാതയില്‍ അവര്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടത്. അല്ലെങ്കില്‍ 100 മുതല്‍ 150 റിയാല്‍ […]

SAUDI ARABIA - സൗദി അറേബ്യ SAUDI LAW - സൗദി നിയമങ്ങൾ

സൗദിയില്‍ പുതിയ അധ്യയന വര്‍ഷം ആരംഭിച്ചതോടെ സ്‌കൂള്‍ ബസുകള്‍ക്ക് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി പുതിയ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചു.

*റിയാദ്* : സൗദിയില്‍ പുതിയ അധ്യയന വര്‍ഷം ആരംഭിച്ചതോടെ സ്‌കൂള്‍ ബസുകള്‍ക്ക് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി പുതിയ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചു.ഏഴില്‍ കുറയാത്തതും ഒമ്പതില്‍ കൂടാത്തതുമായ സീറ്റുകളുള്ള കാറുകള്‍, 15ല്‍ കൂടുതല്‍ യാത്രക്കാരെ ഉള്‍ക്കൊള്ളാത്ത മിനിബസുകള്‍, 15ല്‍ കൂടുതല്‍ യാത്രക്കാര്‍ക്ക് സഞ്ചരിക്കാവുന്ന വലിയ ബസുകള്‍ എന്നിവയാണ് പുതിയ അധ്യയന വര്‍ഷത്തില്‍ സ്‌കൂള്‍ ബസുകളായി ഉപയോഗിക്കേണ്ടത്.ലൈസന്‍സുള്ള വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ ബസുകള്‍ വിദ്യാര്‍ഥികള്‍ക്ക് ഉപയോഗിക്കാവുന്നതാണ്. വിദ്യാര്‍ഥികളെ കൊണ്ടുപോകാന്‍ അനുമതിയുള്ള വാഹനങ്ങള്‍ സുരക്ഷയും ഗണനിലവാരവുമടക്കം എല്ലാ വ്യവസ്ഥകളും പാലിക്കേണ്ടതുണ്ട്. പ്രത്യേക ലൈസന്‍സ് ലഭിക്കാതെയോ […]

SAUDI ARABIA - സൗദി അറേബ്യ

കാലാവസ്ഥാനുകൂലമല്ലാത്തതിനാൽ ജിദ്ദയിൽ ഇന്ത്യൻ സ്കൂൾ ഈ മാസം 31 വരെ നിർത്തിവച്ചു

*ജിദ്ദ* : പ്രതികൂല കാലാവസ്ഥ കാരണം ജിദ്ദയിലെ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിൽ കെ.ജി ക്ലാസുകൾ ഈ മാസം 31 വരെ നിർത്തിവെച്ചു. ഒന്നു മുതൽ എട്ടുവരെ ക്ലാസുകൾ ഓൺലൈൻ രീതിയിലാകും നടക്കുക. കുട്ടികളുടെ അധ്യയന ദിനങ്ങൾ നഷ്ടപ്പെടാതിരിക്കാനാണ് ഇത്. പ്രധാനധ്യാപകനും മറ്റ് അധ്യാപകരും ക്ലാസുകളിൽ എത്തണം. അതേസമയം ഒൻപത് മുതൽ 12 വരെ ക്ലാസുകൾ നാളെ(ഓഗസ്റ്റ് 21)മുതൽ പുനരാരംഭിക്കും. ബോയ്‌സ്, ഗേൾസ് സെക്ഷനുകളാണ് പുനരാരംഭിക്കുന്നതെന്നും അറിയിപ്പിൽ പറയുന്നു.➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖

NEWS - ഗൾഫ് വാർത്തകൾ

സൗദിയിൽ നിന്ന് കോഴിക്കോട്ടേക്ക് പറക്കാം വെറും 5850 രൂപക്ക്

ജിദ്ദ :സീസണുകളും യാത്രക്കാരും കുറഞ്ഞതോടെ കുത്തനെ ഉയർന്നിരുന്ന വിമാന നിരക്കുകൾ ഇപ്പോൾ സാധാരണക്കാർക്കും താങ്ങാവുന്ന നിലയിലേക്ക് കുറഞ്ഞിരിക്കുകയാണ് ഏറ്റവും ചുരുങ്ങിയ ചിലവിൽ സൗദിയിൽ നിന്ന് നാട്ടിലേക്ക് പറക്കാം ദമാം/ജിദ്ദ കോഴിക്കോട് സെക്ടറിൽ ആണ് ഇപ്പോൾ ചെറിയ നിരക്കുകൾ ഉള്ളത് നാട്ടിൽ നിന്ന് പ്രവാസികൾ വേനലവധി കഴിഞ്ഞ് തിരിച്ചു വരുന്ന സമയം ആയതിനാൽ സൗദിയിലേക്കുള്ള ടിക്കറ്റ് നിരക്കുകളിൽ ഇപ്പോഴും കൂടുതലാണ് സീസണുകൾ ഇല്ലാത്ത സമയങ്ങളിൽ അവധിക്കാലം തിരഞ്ഞെടുക്കാൻ ചെറിയ ശമ്പളമുള്ള പ്രവാസികൾ ശ്രദ്ധിക്കുക എങ്കിൽ ഭാരിച്ച യാത്ര ചിലവുകൾക്ക് […]

SAUDI LAW - സൗദി നിയമങ്ങൾ

അമിത വില ഈടാക്കുന്നത് തടയാൻ ബുക്‌സ്റ്റോറുകളിലും സ്റ്റേഷനറി കടകളിലും വാണിജ്യ മന്ത്രാലയ സംഘങ്ങള്‍ ശക്തമായ പരിശോധനകള്‍ നടത്തി.

ജിദ്ദ – പുതിയ അധ്യയന വര്‍ഷാരംഭത്തോടനുബന്ധിച്ച് വിവിധ പ്രവിശ്യകളില്‍ പ്രവര്‍ത്തിക്കുന്ന ബുക്‌സ്റ്റോറുകളിലും സ്റ്റേഷനറി കടകളിലും വാണിജ്യ മന്ത്രാലയ സംഘങ്ങള്‍ ശക്തമായ പരിശോധനകള്‍ നടത്തി. ഒരാഴ്ചക്കിടെ നോട്ടുപുസ്തകങ്ങളും പേനകളും സ്‌കൂള്‍ ബാഗുകളും അടക്കമുള്ള വസ്തുക്കള്‍ വില്‍ക്കുന്ന 2,490 സ്ഥാപനങ്ങളിലാണ് പരിശോധനകള്‍ നടത്തിയത്. പഠനോപകരണങ്ങളും വിദ്യാര്‍ഥികള്‍ക്കാവശ്യമായ മറ്റു വസ്തുക്കളും ലഭ്യമാണെന്ന് ഉറപ്പുവരുത്താനും വില സ്ഥിരത പരിശോധിക്കാനും വില്‍പനക്ക് പ്രദര്‍ശിപ്പിച്ച ഉല്‍പന്നങ്ങളില്‍ പ്രൈസ് ടാഗുകളും സ്റ്റിക്കറുകളുമുണ്ടെന്ന് ഉറപ്പുവരുത്താനും വില്‍പനക്ക് പ്രദര്‍ശിപ്പിച്ച റാക്കില്‍ രേഖപ്പെടുത്തിയ വിലയും കൗണ്ടറില്‍ ഈടാക്കുന്ന വിലയും തമ്മില്‍ വ്യത്യാസമില്ലെന്ന് […]

SAUDI ARABIA - സൗദി അറേബ്യ

ജിസാൻ വാദില്‍ പെട്ടെന്നുള്ള മഴ. കഴിഞ്ഞ ദിവസം ഇവിടെയെത്തിയ സന്ദർശകർ രക്ഷപ്പെടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ നിരവധി പേർ പങ്കു വെച്ചു.

ജീസാൻ: മലയാളികളുൾപടെ നൂറുകണക്കിനു പേർ ദൈനം ദിനമെത്തുന്ന സന്ദർശന കേന്ദ്രമാണ് സൗദിയുടെ തെക്കൻ നഗരമായ ജീസാനിനു സമീപമുള്ള വാദീ ലജബ് വെള്ളച്ചാട്ടം. 300 മുതൽ 800 മീറ്റർ വരെ കൂറ്റൻ പാറകൾ ഉയർന്നു നിൽക്കുന്ന ഊടുവഴിയിലൂടെ സഞ്ചരിച്ചു വേണം പ്രകൃതിരമണീയമായ വെള്ളച്ചാട്ടത്തിനടുത്തെത്താൻ. അതിമനോഹരമെങ്കിലും അപകടം പതിയിരിക്കുന്ന മേഖലകൂടിയാണിത്. കാലാവസ്ഥ മുന്നറിയിപ്പുകൾ ശ്രദ്ദിക്കാതെ വെള്ളച്ചാട്ടത്തിനടുത്തേക്കു പോകുന്നത് ജീവൻ തന്നെ അപകടത്തിലാക്കിയേക്കാം, അപ്രതീക്ഷിത വെള്ളപ്പാച്ചിലിനിടയിൽ നിരവധി പേർ ഈ മേഖലയിൽ മരണപ്പെട്ടിട്ടുണ്ട്. ശക്തമായ മഴയിലും വെള്ളപ്പാച്ചിലിനുമിടയിൽ നിന്നു കഴിഞ്ഞ ദിവസം […]

NEWS - ഗൾഫ് വാർത്തകൾ

കുവൈത്ത് വിടുന്നതിനു മുമ്പ് വിദേശികൾ ഗതാഗത പിഴകൾ അടക്കൽ നിർബന്ധം

കുവൈത്ത് സിറ്റി:കുവൈത്തില്‍ കഴിയുന്ന വിദേശികള്‍ എന്ത് കാരണത്തിന്റെ പേരിലായാലും രാജ്യം വിടാന്‍ ആഗ്രഹിക്കുന്ന പക്ഷം ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് ചുമത്തിയ പിഴകള്‍ അടക്കല്‍ നിര്‍ബന്ധമാണെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം പറഞ്ഞു. ഇന്നലെ മുതല്‍ ഇത് നിലവില്‍വന്നു. എന്ത് കാരണത്തിന്റെ പേരിലായും കുവൈത്ത് വിടാന്‍ ആഗ്രഹിക്കുന്ന വിദേശികള്‍, തങ്ങളുടെ പേരില്‍ ആഭ്യന്തര മന്ത്രാലയ സിസ്റ്റത്തില്‍ രേഖപ്പെടുത്തിയ ട്രാഫിക് പിഴകള്‍ ആഭ്യന്തര മന്ത്രാലയ പോര്‍ട്ടല്‍ വഴിയോ ട്രാഫിക് ഡയറക്ടറേറ്റ് വിഭാഗങ്ങളെ സമീപിച്ചോ, കരാതിര്‍ത്തി പോസ്റ്റുകളിലും തുറമുഖങ്ങളിലും കുവൈത്ത് അന്താരാഷ്ട്ര എയര്‍പോര്‍ട്ടിലുമുള്ള […]

BAHRAIN - ബഹ്റൈൻ

ബഹ്‌റൈനില്‍ സമുദ്ര ജലനിരപ്പ് ഉയരുന്നത് വന്‍ ഭീഷണി, തീരം വിഴുങ്ങുമോയെന്ന് ആശങ്ക

മനാമ:കടുത്ത താപനിലയോട് പൊരുതുന്ന ബഹ്‌റൈന്‍ മറ്റൊരു തരത്തിലുള്ള പാരിസ്ഥിതിക ഭീഷണിയെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നു. സമുദ്രജലനിരപ്പ് ഉയരുന്നത് ബഹ്‌റൈന്‍ തീരത്തിന്റെ ചില ഭാഗങ്ങളെ വിഴുങ്ങിയേക്കുമെന്ന് പെട്രോളിയം, പരിസ്ഥിതി മന്ത്രി മുഹമ്മദ് ബിന്‍ മുബാറക് ബിന്‍ ദേന പറഞ്ഞു. ഈ പ്രതിഭാസത്തെ നേരിടാന്‍ ബീച്ചുകള്‍ വികസിപ്പിക്കുക, ഉയര്‍ന്ന കടല്‍ ഭിത്തികള്‍ നിര്‍മിക്കുക, ഭൂനിരപ്പ് ഉയര്‍ത്തുക എന്നിവയെ അടിസ്ഥാനമാക്കിയുള്ള പ്രതിരോധ പദ്ധതി അടുത്ത വര്‍ഷത്തോടെ ബഹ്‌റൈന്‍ നടപ്പാക്കി തുടങ്ങും. ബഹ്‌റൈന്‍ വലിയ തോതിലുള്ള പാരിസ്ഥിതിക ഭീഷണികള്‍ നേരിടുന്നു. സമുദ്രജലനിരപ്പ് ഉയരുന്ന നിശബ്ദ […]

NEWS - ഗൾഫ് വാർത്തകൾ

സൗദിയിൽ സ്വകാര്യ സ്ഥാപനങ്ങൾ തൊഴിൽ പരിശീലന  വിവരങ്ങൾ വെളിപ്പെടുത്തൽ നിർബന്ധം

ജിദ്ദ:അമ്പതും അതിൽ കൂടുതലും ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങൾ സ്വദേശികൾക്ക് നൽകുന്ന തൊഴിൽ പരിശീലനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ ഓരോ വർഷവും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ ഖിവാ പ്ലാറ്റ്‌ഫോം വഴി വെളിപ്പെടുത്തൽ നിർബന്ധമാക്കുന്ന തീരുമാനം മാനവശേഷി, സാമൂഹിക വികസന മന്ത്രി എൻജിനീയർ അഹ്മദ് അൽറാജ്ഹി പ്രഖ്യാപിച്ചു. സ്വകാര്യ സ്ഥാപനങ്ങളിലെ പരിശീലന പ്രോഗ്രാമുകളുടെ ഗുണമേന്മയും കാര്യക്ഷമതയും ഉയർത്താനും ജീവനക്കാരുടെ കഴിവുകൾ പരിപോഷിപ്പിക്കാനും വികസനത്തിനും വളർച്ചക്കുമുള്ള അവസരങ്ങൾ നിലനിർത്താനും പുതിയ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നു. ദേശീയ തലത്തിൽ തൊഴിൽ പരിശീലന ഡാറ്റയുടെ […]

SAUDI ARABIA - സൗദി അറേബ്യ

റിയാദ് ബസ് സർവീസിന്റെ മൂന്നാംഘട്ടത്തിന് തുടക്കം

റിയാദ്:റിയാദിൽ നടപ്പാക്കുന്ന കിംഗ് അബ്ദുൽ അസീസ് പൊതുഗതാഗത പദ്ധതിയുടെ ഭാഗമായ റിയാദ് ബസ് സർവീസിന്റെ മൂന്നാം ഘട്ടത്തിന് തുടക്കമായതായി റിയാദ് റോയൽ കമ്മീഷൻ അറിയിച്ചു. സൗദി വിഷൻ 2030 പദ്ധതി ലക്ഷ്യങ്ങൾക്കനുസൃതമായി പൊതുഗതാഗത വികസനത്തിലൂടെയും പൊതുഗതാഗത മേഖല മെച്ചപ്പെടുത്തുന്ന ഗുണപരമായ മാറ്റം സൃഷ്ടിക്കുന്നതിലൂടെയും തലസ്ഥാനത്തെ സാമ്പത്തികവും നഗരപരവുമായ പരിവർത്തനത്തിന്റെ പ്രധാന ഘടങ്ങളിൽ ഒന്നാണ് കിംഗ് അബ്ദുൽ അസീസ് പൊതുഗതാഗത പദ്ധതി. ഈ വർഷം മാർച്ചിലാണ് റിയാദ് ബസ് സർവീസിന് തുടക്കമായത്. സേവനം ആരംഭിച്ച് ആറു മാസത്തിനുള്ളിൽ 40 […]

SAUDI ARABIA - സൗദി അറേബ്യ

കഴിഞ്ഞ വര്‍ഷം സൗദി അറേബ്യയുടെ അരി ഇറക്കുമതി 31 ശതമാനം തോതില്‍ വര്‍ധിച്ചു. 2022 ല്‍ 510 കോടി റിയാലിന്റെ അരിയാണ് വിദേശ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്തത്. മുൻപന്തിയിൽ ഇന്ത്യ

ജിദ്ദ – കഴിഞ്ഞ വര്‍ഷം സൗദി അറേബ്യയുടെ അരി ഇറക്കുമതി 31 ശതമാനം തോതില്‍ വര്‍ധിച്ചു. 2022 ല്‍ 510 കോടി റിയാലിന്റെ അരിയാണ് വിദേശ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്തത്. 2021 ല്‍ ഇത് 390 കോടി റിയാലായിരുന്നു. തൊട്ടു മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കഴിഞ്ഞ കൊല്ലം ഇറക്കുമതി ചെയ്ത അരിയുടെ അളവ് 17 ശതമാനം തോതില്‍ മാത്രമാണ് വര്‍ധിച്ചതെങ്കിലും അരി ഇറക്കുമതി തുക 31 ശതമാനം തോതില്‍ ഉയര്‍ന്നു. ആഗോള തലത്തിലെ അരി വില […]

SAUDI ARABIA - സൗദി അറേബ്യ

സൗദിയിൽ സ്കൂളുകൾ നാളെ തുറക്കും കച്ചവട സ്ഥാപനങ്ങളിൽ വൻ തിരക്ക്

ജിദ്ദ – രണ്ടു മാസം നീണ്ട വേനലവധിക്കു ശേഷം സൗദിയിലെ വിദ്യാലയങ്ങള്‍ നാളെ തുറക്കും. വിദേശങ്ങളിലും സൗദിയിലെ മറ്റു പ്രവിശ്യകളിലും മറ്റും അവധിക്കാലം ചെലവഴിച്ചവരെല്ലാം സ്വന്തം വീടുകളില്‍ തിരിച്ചെത്തിയിട്ടുണ്ട്. സ്‌കൂള്‍ ബാഗുകളും പഠനോപകരണങ്ങളും യൂനിഫോമുകളും വില്‍പന നടത്തുന്ന സ്ഥാപനങ്ങളിലെല്ലാം കടുത്ത തിരക്കാണ് ഈ ദിവസങ്ങളില്‍ അനുഭവപ്പെടുന്നത്. ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ നിരവധി സ്ഥാപനങ്ങള്‍ ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്.പുതിയ അധ്യയന വര്‍ഷത്തെ വരവേല്‍ക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയം ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കിയിട്ടുണ്ട്. സ്‌കൂള്‍ കെട്ടിടങ്ങളില്‍ ആവശ്യമായ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുകയും പാഠപുസ്തകങ്ങള്‍ എത്തിക്കുകയും ചെയ്തിട്ടുണ്ട്. വിവിധ […]

SAUDI ARABIA - സൗദി അറേബ്യ

പുതിയൊരു ലോകാത്ഭുതവും കൂടി സൃഷ്ടിക്കാൻ സൗദി അറേബ്യ ട്രോജന

തബൂക്ക്- ഗള്‍ഫിലെ ആദ്യത്തെ സബ് സീറോ സ്‌നോ ഡെസ്റ്റിനേഷനും സ്‌കീ റിസോര്‍ട്ടുമായ ട്രോജെന അതിവേഗം പൂര്‍ത്തിയാകുന്നു. നിയോമിന്റെ ഭാഗമായ സൗദി അറേബ്യയുടെ ഈ പര്‍വത പദ്ധതി രാജ്യത്തെ മറ്റൊരു അത്ഭുതക്കാഴ്ചയാകും.നിയോം മെഗാസിറ്റിയിലെ മഞ്ഞുമൂടിയ പര്‍വതനിരകളിലെ വിശാലമായ റിസോര്‍ട്ട് സമുച്ഛയം ഒരുങ്ങുന്നത്.7,000 സ്ഥിര താമസക്കാര്‍ക്കുള്ള പാര്‍പ്പിടങ്ങളാണ് ഇവിടെ ഒരുങ്ങുന്നത്. കൂടാതെ 700,000-ത്തിലധികം വാര്‍ഷിക സന്ദര്‍ശകര്‍ ട്രോജെനയിലെത്തും. ഒരു ‘വെര്‍ട്ടിക്കല്‍ വില്ലേജ്’, ‘ഫണ്‍ ക്ലസ്റ്റര്‍’, ഷോപ്പിംഗ്, നൈറ്റ് ലൈഫ്, എന്നിവയാണ് സവിശേഷതകള്‍. 100 വ്യത്യസ്ത കായിക വിനോദങ്ങള്‍, ഉത്സവങ്ങള്‍, സംഗീതം, […]

error: Content is protected !!