ജിദ്ദ:ഈ വര്‍ഷം ആദ്യ പാദത്തെ അപേക്ഷിച്ച് രണ്ടാം പാദത്തില്‍ സൗദിയില്‍ ചെറുകിട, ഇടത്തരം സ്ഥാപനങ്ങളുടെ എണ്ണം 2.6 ശതമാനം തോതില്‍ വര്‍ധിച്ചതായി സ്‌മോള്‍...
Day: August 25, 2023
റിയാദ്: തലസ്ഥാന നഗരിയിലെ അല്‍ഗദീര്‍ ഡിസ്ട്രിക്ടില്‍ വൃക്ഷവല്‍ക്കരണ പദ്ധതിക്ക് തുടക്കമായതായി റിയാദ് ഗ്രീന്‍ പ്രോഗ്രാം അറിയിച്ചു. പദ്ധതിയുടെ ഭാഗമായി റിയാദില്‍ വൃക്ഷവല്‍ക്കരണം നടപ്പാക്കുന്ന...
അബുദാബി:രാജ്യാന്തര വിമാനത്താവളത്തിലെ മിഡ്ഫീല്‍ഡ് ടെര്‍മിനല്‍ വര്‍ഷാവസാനത്തോടെ തുറക്കും. 2012ല്‍ നിര്‍മാണം ആരംഭിച്ച് 2017ല്‍ പൂര്‍ത്തിയാക്കേണ്ട ടെര്‍മിനല്‍ വിവിധ കാരണങ്ങളാല്‍ ആ വര്‍ഷം വൈകിയാണ്...
ദോഹ:ഡ്രൈവിംഗിനിടെ സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുക, മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക എന്നിവ റെക്കോര്‍ഡ് ചെയ്യാന്‍ ഓട്ടമേറ്റഡ് റഡാറുകള്‍ 27 മുതല്‍ പ്രവര്‍ത്തനസജ്ജമാകും. ബോധവല്‍ക്കരണത്തിന്റെ ഭാഗമായി...
ദോഹ:രാജ്യാന്തര യാത്രക്കാര്‍ക്ക് ദോഹ എക്സ്പോ കാണാന്‍ സ്റ്റോപ്പ് ഓവര്‍ പാക്കേജുമായി ഖത്തര്‍ എയര്‍വേയ്സ്. ഒക്ടോബര്‍ 2 മുതല്‍ 2024 മാര്‍ച്ച് 28 വരെ...
