ജിദ്ദ :സീസണുകളും യാത്രക്കാരും കുറഞ്ഞതോടെ കുത്തനെ ഉയർന്നിരുന്ന വിമാന നിരക്കുകൾ ഇപ്പോൾ സാധാരണക്കാർക്കും താങ്ങാവുന്ന നിലയിലേക്ക് കുറഞ്ഞിരിക്കുകയാണ് ഏറ്റവും ചുരുങ്ങിയ ചിലവിൽ സൗദിയിൽ നിന്ന് നാട്ടിലേക്ക് പറക്കാം ദമാം/ജിദ്ദ കോഴിക്കോട് സെക്ടറിൽ ആണ് ഇപ്പോൾ ചെറിയ നിരക്കുകൾ ഉള്ളത് നാട്ടിൽ നിന്ന് പ്രവാസികൾ വേനലവധി കഴിഞ്ഞ് തിരിച്ചു വരുന്ന സമയം ആയതിനാൽ സൗദിയിലേക്കുള്ള ടിക്കറ്റ് നിരക്കുകളിൽ ഇപ്പോഴും കൂടുതലാണ് സീസണുകൾ ഇല്ലാത്ത സമയങ്ങളിൽ അവധിക്കാലം തിരഞ്ഞെടുക്കാൻ ചെറിയ ശമ്പളമുള്ള പ്രവാസികൾ ശ്രദ്ധിക്കുക എങ്കിൽ ഭാരിച്ച യാത്ര ചിലവുകൾക്ക് ഇതു വലിയ ആശ്വാസമാകും
*DAMMAM TO CALICUT*
*air india express/indigo*
————————
*21 – AUG – 5850*
*22 – AUG – 5850*
*23 – AUG – 5850*
*24 – AUG – 5850*
*25 – AUG – LOW FARE*
*26 – AUG – LOW FARE*
*27 – AUG – LOW FARE*
*28 – AUG – LOW FARE*
*29 – AUG – LOW FARE*
*30 – AUG – LOW FARE*
*31 – AUG – LOW FARE*
*JEDDAH TO CALICUT*
?? *40+7*
*20 – AUG – 11500*
*22 – AUG – 11900*
*24 – AUG – 11900*
*25 – AUG – 13400*
?? *30+7*
*20 – AUG – LOW FARE*
*21 – AUG – LOW FARE*
*22 – AUG – LOW FARE*
*28 – AUG – 13900*
*01 – SEP – 15500*
*02 – SEP – LOW FARE*
*03 – SEP – 13900*
*04 – SEP – 15800* EXPRESS
*05 – SEP – 13900*
*07 – SEP – 13900*
*08 – SEP – 15000*
*09 – SEP – 13900*
*10 – SEP – 13900*
*12 – SEP – 15400* EXPRESS
*13 – SEP – 15500*
*14 – SEP – 13900*
*16 – SEP – 14900*
*17 – SEP – 14900*
*19 – SEP – 14900*
സീസണുകൾ അവസാനിച്ചത് കാരണമാണ് ഫെയറിൽ ഇത്ര വലിയ വ്യത്യാസം അനുഭവപ്പെടാൻ കാരണമെന്ന് റോയൽഫ്ലൈ ട്രാവൽസ് അറിയിച്ചു
കൂടുതൽ വിവരങ്ങൾക്ക് വായനക്കാർക്ക് ട്രാവൽസുമായി ബന്ധപ്പെടാം
ROYAL FLY TRAVELS
Please call ? ?️
+919656905461
0494 2081561