ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ

സൗദിയിൽ ഇലക്‌ട്രോണിക് ഉപകരണ ഏജൻസികൾക്കും വിതരണക്കാർക്കും വാണിജ്യ മന്ത്രാലയത്തിന്റെ പിഴ

ജിദ്ദ:കൊമേഴ്‌സ്യൽ ഏജൻസി നിയമം ലംഘിച്ചതിന് നാലു ഇലക്‌ട്രോണിക് ഉപകരണ ഏജൻസികൾക്കും വിതരണക്കാർക്കും വാണിജ്യ മന്ത്രാലയം പിഴ ചുമത്തി. റിപ്പയർ സേവനം നൽകാത്തതിനും സ്‌പെയർ പാർട്‌സ് ലഭ്യമാക്കാത്തതിനും ഗുണനിലവാരം ഉറപ്പാക്കാത്തതിനും ഉപയോക്താക്കൾക്ക് വിൽപനാനന്തര സേവനം നൽകാത്തതിനുമാണ് ഏജൻസികൾക്കും വിതരണക്കാർക്കും പിഴ ചുമത്തിയത്. അമേരിക്ക, ജപ്പാൻ, ദക്ഷിണ കൊറിയ, ചൈന എന്നീ രാജ്യങ്ങളിൽ നിർമിക്കുന്ന ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ വിതരണക്കാർക്കും ഏജൻസികൾക്കുമാണ് നിയമ വ്യവസ്ഥകൾ ലംഘിച്ചതിന് പിഴ ചുമത്തിയതെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു.

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

NEWS - ഗൾഫ് വാർത്തകൾ

യുഎഇയില്‍ പുതിയ ഇന്ധന വില പ്രഖ്യാപിച്ചു; പെട്രോളിനും ഡീസലിനും വില കുറഞ്ഞു

അബുദാബി: യുഎഇയില്‍ ഒക്ടോബര്‍ മാസത്തേക്ക് ബാധകമായ ഇന്ധന വില ദേശീയ ഫ്യുവല്‍ പ്രൈസ് കമ്മിറ്റി പ്രഖ്യാപിച്ചു. സെപ്തംബര്‍ മാസത്തെ അപേക്ഷിച്ച് പെട്രോളിനും ഡീസലിനും വില കുറഞ്ഞു. സൂപ്പര്‍
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഇയാൻ ചുഴലിക്കാറ്റിൽ കുടുങ്ങിയ സഊദി സ്വദേശികളെ ഒഴിപ്പിക്കൽ തുടങ്ങി

ജിദ്ദ: അമേരിക്കയിൽ വീശിയടിച്ച ഇയാൻ ചുഴലിക്കാറ്റിൽ കുടുങ്ങിയ സഊദി സ്വദേശികളെ ഒഴിപ്പിക്കൽ തുടങ്ങി.യുഎസിലെ സഊദി അറേബ്യയുടെ അംബാസഡർ രാജകുമാരി റീമ ബിന്റ് ബന്ദർ വെള്ളിയാഴ്ച ഹൂസ്റ്റണിലെ കോൺസൽ
error: Content is protected !!