GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സൗദിയിൽ ഗുണനിലവാരം ഇല്ലാത്ത ടയറുകൾ വിപണിയിൽ നിന്നും നീക്കാൻ നിർദ്ദേശം

റിയാദ്:ഗുണനിലവാരമില്ലാത്ത ടയറുകൾ വിപണിയിൽനിന്നു നീക്കാൻ വാണിജ്യ മന്ത്രാലയം നിർദേശം നൽകി.
ഊർജ മന്ത്രാലയത്തിനു കീഴിലുള്ള പ്രത്യേക വിദഗ്ധ സമിതി നിർദേശിച്ച മാനദണ്ഡങ്ങൾ പാലിക്കാത്തവയാണ് പിൻവലിച്ച കാർ ടയറുകളെല്ലാം. 2012, 2013 വർഷങ്ങളിൽ കമ്പനി ഇറക്കിയവയാണിതെല്ലാം. കമ്പനിയുമായി ബന്ധപ്പെട്ട് ടയറുകൾ മാറ്റിയെടുക്കാനും പണം ക്യാഷായി നൽകുവാനും സൗദി ട്രാഫിക് വകുപ്പ് ഉപഭോക്താക്കളോട് അഭ്യർഥിച്ചു.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!