ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
SAUDI ARABIA - സൗദി അറേബ്യ

സൗദിയിൽ ഗ്രൗണ്ടിൽ അതിക്രമിച്ചു  കയറിയാൽ ഒരു ലക്ഷം റിയാൽ പിഴ

ജിദ്ദ:ഫുട്‌ബോൾ ആരാധകൻ ഗ്രൗണ്ടിൽ അതിക്രമിച്ചു കയറിയാൽ ആരാധകന്റെ ക്ലബ്ബിന് ഒരു ലക്ഷം റിയാൽ പിഴ ചുമത്താൻ സൗദി അറേബ്യൻ ഫുട്‌ബോൾ ഫെഡറേഷൻ ഡയറക്ടർ ബോർഡ് തീരുമാനിച്ചു. സൗദി അറേബ്യൻ ഫുട്‌ബോൾ ഫെഡറേഷൻ ഡയറക്ടർ ബോർഡ് അംഗീകരിച്ച 2023-2024 കായിക സീസൺ അച്ചടക്ക നിയമാവലിയിലാണ് ഫുട്‌ബോൾ ആരാധകൻ ഗ്രൗണ്ടിൽ അതിക്രമിച്ചു കയറിയാൽ ക്ലബ്ബിന് ഒരു ലക്ഷം റിയാൽ പിഴ വ്യവസ്ഥ ചെയ്തിരിക്കുന്നത്. നിയമാവലി കഴിഞ്ഞ വെള്ളിയാഴ്ച മുതൽ നിലവിൽവന്നു.
മാധ്യമങ്ങളിലൂടെയോ സാമൂഹികമാധ്യമങ്ങളിലൂടെയോ പൊതുജന വികാരം ഇളക്കിവിടുന്നവർക്കും അധാർമിക പദപ്രയോഗങ്ങൾ പ്രസിദ്ധീകരിക്കുന്നവർക്കും ഒരു ലക്ഷം റിയാൽ പിഴ ചുമത്തും. വികാരങ്ങളെ വ്രണപ്പെടുത്തൽ, അപകീർത്തിപ്പെടുത്തൽ, ദുരാരോപണങ്ങൾ എന്നിവ അടങ്ങിയ പ്രസ്താവന നടത്തുന്ന കളിക്കാരന് മൂന്നു ലക്ഷം റിയാൽ പിഴയും ഒരു വർഷത്തേക്ക് സസ്‌പെൻഷനും ലഭിക്കും.

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

SAUDI ARABIA - സൗദി അറേബ്യ

വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുംവെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കും

റിയാദ്- വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുമെന്ന് സൗദി ജല അതോറിറ്റി. ഗാർഹിക ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 2000 റിയാൽ
https://gulfmalayalamnews.com/index.php/2022/10/02/100/
SAUDI ARABIA - സൗദി അറേബ്യ

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട്

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട് റിയാദ് – സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ട്രില്യണ്‍ റിയാലായിരിക്കുമെന്ന്
error: Content is protected !!