ഫ്രീ വിസ എടുത്ത് സൗദിയിലേക്ക് പോകുന്നവർ ശ്രദ്ധിക്കുക
ഫ്രീ വിസ എന്ന പേരിൽ സൗദിയിലേക്ക് പോകാനായി വ്യക്തികൾ പണം കൊടുത്ത് വാങ്ങുന്ന തൊഴിൽ വിസകളുടെ കാര്യത്തിൽ നിലവിലെ സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ട്രാവൽ മേഖലയിലുള്ളവർ മുന്നറിയിപ്പ് നൽകുന്നു. ഏതെങ്കിലും ഒരു സ്ഥാപനത്തിന്റെ പേരിൽ ഇഷ്യൂ ചെയ്യുന്ന തൊഴിൽ വിസകൾ പണത്തിനു പകരം മറിച്ചു വിൽക്കപ്പെടുന്നതിനെയാണ് ഫ്രീ വിസ എന്ന ഓമനപ്പേരിൽ മലയാളികൾ വിളിക്കുന്നത്. എന്നാൽ മുൻ കാലങ്ങളിൽ വാങ്ങിയത് പോലെ ഏതെങ്കിലും പ്രൊഫഷനുകളിൽ ഉള്ള ഫ്രീ വിസകൾ ഇപ്പോൾ പണം കൊടുത്തു വാങ്ങിയാൽ അത് […]