പല പ്രവാസികളുടെയും ഏറെക്കാലത്ത് ആവശ്യമായിരുന്ന “ജിദ്ദ BALAD” ബസ്റ്റാൻഡിൽ നിന്നും “എയർപോർട്ടിലേക്കുള്ള NORTH, SOUTH” ബസ് സർവീസ് തുടങ്ങിയിട്ടുണ്ട്
തിരിച്ച് എയർപോർട്ടിൽ നിന്ന് ജിദ്ദ BALAD ബസ്റ്റാൻഡിലേക്കും ഓരോ 20 മിനിറ്റിലും ബസ് സർവീസ് നടത്തുന്നുണ്ട് പല പ്രവാസികളും ഇതിനെക്കുറിച്ച് ബോധവാന്മാരല്ലാത്തതിനാൽ വലിയ നിരക്കുകൾ നൽകി ടാക്സിയിൽ പോകാറാണ് പതിവ്
ജിദ്ദ എയർപോർട്ട് നോർത്ത് ടെർമിനലിൽ എയർപോർട്ടിനുള്ളിൽ തന്നെ ടിക്കറ്റ് എടുക്കാനുള്ള സൗകര്യമുണ്ട് 20 റിയാലാണ് ജിദ്ദ BALAD ബസ്റ്റാൻഡിലേക്കുള്ള നിരക്ക് ഇതുപോലെ ജിദ്ദയിലെ പുതിയ എയർപോർട്ടിൽ നിന്നും താഴെ ഇറങ്ങിയാൽ ബസ്സിനുള്ള പാർക്കിങ്ങിൽ നിന്ന് ബസ്റ്റാൻഡിലേക്കുള്ള SAPTCO ബസ് ലഭിക്കും
ഇതുപോലെ എയർപോർട്ടിലേക്ക് പോകാൻ ആവശ്യമായ ബസ് ജിദ്ദ SAPTCO ബസ്റ്റാൻഡിൽ വന്നാൽ ഓരോ 20 മിനിറ്റിൽ നിന്നും ലഭിക്കും
ജിദ്ദയുടെ പുറത്തുള്ള അബഹ മുഹായിൽ ജിസാൻ യാംമ്പു മദീന മക്ക തുടങ്ങി മറ്റു വിദൂര സ്ഥലങ്ങളിൽ നിന്ന് യാത്ര ചെയ്യുന്ന പ്രവാസികൾക്കും ഈ ഗവൺമെൻറ് സർവീസ് ഏറെ ഉപകാരപ്രദമാകും
ROYAL FLY TRAVELS
ഏറ്റവും കുറഞ്ഞ നിരക്കിൽ ഗൾഫ് ടിക്കറ്റുകളുടെയും ലഭിക്കാൻ ഞങ്ങളുമായി കോൺടാക്ട് ചെയ്യുക whatsapp: https://wa.me/+919656905461