ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
QATAR - ഖത്തർ SAUDI ARABIA - സൗദി അറേബ്യ

മൂന്നു വർഷത്തിനുശേഷം മക്കയിലെ വിപണികളിൽ ഉണർവ്

മക്ക:വിശുദ്ധ ഹജിനുശേഷം നാടുകളിലേക്ക് മടങ്ങാനൊരുങ്ങുന്ന തീര്‍ഥാടകര്‍ മക്ക വിപണിയെ സജീവമാക്കി. കൊറോണ പകര്‍ച്ചവ്യാധിയുടെ ഫലമായി കഴിഞ്ഞ മൂന്ന് വര്‍ഷമായി സ്തംഭനാവസ്ഥയിലായിരുന്ന മക്കയിലെ എല്ലാ വ്യാപാര മേഖലകളും അഭൂതപൂര്‍വമായ വീണ്ടെടുക്കലിനാണ് സാക്ഷ്യം വഹിക്കുന്നത്. നുടുകളിലേക്ക് മടങ്ങുന്ന ഹാജിമാര്‍ വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും നല്‍കുന്നതിനായി സമ്മാനങ്ങള്‍ വാങ്ങിയാണ് മടങ്ങുക.
തങ്ങളുടെ നാടുകളെ അപേക്ഷിച്ച് വിലക്കുറവുണ്ടെന്നാണ് ഇറാഖ്, സുഡാന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള തീര്‍ഥാടകര്‍ അഭിപ്രായപ്പെടുന്നത്. ആവശ്യമായ എന്തു സാധനവും ലഭ്യമാണെന്നതും മക്കയിലെ ഷോപ്പിംഗ് ഹാജിമാര്‍ക്ക് പ്രിയങ്കരമാക്കുന്നു.
ഹജ് ആരംഭിക്കുന്നതിനു മുമ്പ് മക്കയിലെ വ്യാപാര കേന്ദ്രങ്ങള്‍ സജീവമായി തുടങ്ങിയിരുന്നു. എല്ലാ സമയത്തും നല്ല തിരക്കാണുണ്ടായിരുന്നത്. അത് ഹജ് കഴിഞ്ഞതോടെ പാരമ്യതയിലെത്തിയെന്നു മാത്രം. ഹജ് സീസണിലെ കച്ചവടമാണ് മക്കയിലെ വ്യാപാരികളുടെ പ്രധാന പ്രതീക്ഷ. മൂന്നു വര്‍ഷമായി സ്തംഭിച്ച തിരക്കാണ് ഇപ്പോള്‍ ഈ ഹജ് സീസണില്‍ പൂര്‍ണതോതിലായിരിക്കുന്നത്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

SAUDI ARABIA - സൗദി അറേബ്യ

വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുംവെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കും

റിയാദ്- വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുമെന്ന് സൗദി ജല അതോറിറ്റി. ഗാർഹിക ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 2000 റിയാൽ
https://gulfmalayalamnews.com/index.php/2022/10/02/100/
SAUDI ARABIA - സൗദി അറേബ്യ

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട്

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട് റിയാദ് – സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ട്രില്യണ്‍ റിയാലായിരിക്കുമെന്ന്
error: Content is protected !!