GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

റിയാദിൽ വൻ മയക്കുമരുന്ന് സംഘം അറസ്റ്റിൽ റെയ്ഡ് നടക്കുന്നതിന്റെ പൂർണ്ണമായ വീഡിയോ കാണാം

റിയാദ്: കഴിഞ്ഞ മാസങ്ങളിൽ സൗദി അറേബ്യ പ്രഖ്യാപിച്ച മയക്കുമരുന്ന് എതിരെയുള്ള യുദ്ധം തുടരുന്നു പുതിയൊരു മയക്കുമരുന്ന് സംഘത്തെ സെക്കന്റുകൾ കൊണ്ട് റെയ്ഡ് നടത്തി കീഴടക്കുന്ന വീഡിയോ കാണാം സൗദിയിലെ പുതിയ നിയമമനുസരിച്ച് മയക്കുമരുന്ന് ലഹരിവസ്തുക്കളും ഉപയോഗിക്കുന്നവരും അവരുടെ കൂടെ നടക്കുന്നവരും കുറ്റവാളികളാണ് പ്രതികൾക്ക് വർഷങ്ങളോളം തടവും വിദേശികൾക്ക് ആജീവാനന്ദ വിലക്കുമാണ് പുതിയ നിയമം അനുശാസിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!