മക്ക:ഈ വർഷത്തെ ബലിപെരുന്നാൾ ദിവസം മക്കയിലെ വിശുദ്ധ ഹറമിൽ പെരുന്നാൾ ഖുതുബ ശൈഖ് ഡോ. യാസർ അൽ-ദോസരി നിർവഹിക്കും. മദീനയിലെ പ്രവാചക പള്ളിയിൽ ശൈഖ് ഡോ. ഹുസൈൻ ആലുശൈഖായിരിക്കും പെരുന്നാൾ ഖുതുബ നിർവഹിക്കുക. നിയമനം ജനറൽ പ്രസിഡന്റ് ഷെയ്ഖ് ഡോ. അബ്ദുൾ റഹ്മാൻ അൽ സുദൈസ് അംഗീകരിച്ചു.