ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
SAUDI ARABIA - സൗദി അറേബ്യ

ഹാജിമാരുടെ താമസസ്ഥലങ്ങളിൽ അഞ്ചു കാര്യങ്ങൾക്ക് വിലക്ക് ലംഘിച്ചാൽ ആറുമാസം വരെ തടവും മുപ്പതിനായിരം റിയാൽ വരെ പിഴയും

മക്ക:ഹജ് തീർഥാടകരുടെ താമസസ്ഥലങ്ങളിൽ അഞ്ചു പ്രവൃത്തികൾക്ക് വിലക്കുള്ളതായി പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. ഇത് ലംഘിക്കുന്നവർക്ക് ആറു മാസം വരെ തടവും 30,000 റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കും. താമസസ്ഥലങ്ങളിൽ അഗ്നിശമന സംവിധാനം ഏർപ്പെടുത്തുന്നതിൽ തട്ടിപ്പോ വഞ്ചനയോ നടത്തുക, കെട്ടിടങ്ങളിലെ സുരക്ഷാ പ്ലാനുകളുമായി ബന്ധപ്പെട്ട് എൻജിനീയറിംഗ് ഓഫീസുകൾ വഞ്ചന നടത്തുക, ഗുരുതര നിയമ ലംഘനത്തിന്റെ പേരിൽ അടച്ചുപൂട്ടിയ കെട്ടിടം നിയമ ലംഘനം അവസാനിപ്പിക്കാതെ വീണ്ടും പൂർണമായോ ഭാഗികമായോ തുറന്ന് പ്രവർത്തിക്കുക എന്നിവ കർശനമായി വിലക്കിയിട്ടുണ്ട്.
കൂടാതെ സുരക്ഷാ സംവിധാനങ്ങളിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിൽ വഞ്ചനകളും തട്ടിപ്പുകളും കാണിക്കുന്നതിനും റിപ്പയർ ജോലികളിൽ അശ്രദ്ധ കാണിക്കുന്നതിനും വിലക്കുണ്ട്. ഗുണനിലവാര മാനദണ്ഡങ്ങൾക്ക് നിരക്കാത്ത സുരക്ഷാ സംവിധാനങ്ങളും ഉപകരണങ്ങളും ഇറക്കുമതി ചെയ്യുന്നതിനും വിൽക്കുന്നതിനും ഹാജിമാരുടെ കെട്ടിടങ്ങളിൽ ഫിറ്റ് ചെയ്യുന്നതിനും വിലക്കുണ്ടെന്നും പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

SAUDI ARABIA - സൗദി അറേബ്യ

വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുംവെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കും

റിയാദ്- വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുമെന്ന് സൗദി ജല അതോറിറ്റി. ഗാർഹിക ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 2000 റിയാൽ
https://gulfmalayalamnews.com/index.php/2022/10/02/100/
SAUDI ARABIA - സൗദി അറേബ്യ

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട്

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട് റിയാദ് – സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ട്രില്യണ്‍ റിയാലായിരിക്കുമെന്ന്
error: Content is protected !!