ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
Hajj Umrah SAUDI ARABIA - സൗദി അറേബ്യ

ഹജ്ജ് ചെലവ് 39% കുറച്ചതായി ഹജ്ജ്,ഉംറ മന്ത്രി, ഈ സീസണിൽ ഹാജിമാർക്ക് സേവനം ചെയ്യാൻ 37 സർക്കാർ ഏജൻസികൾ

ജിദ്ദ:സൗദി അറേബ്യയിലേക്കുള്ള അന്താരാഷ്‌ട്ര തീർഥാടകരുടെ ഹജ് ചെലവ് 39 ശതമാനം കുറച്ചതായി സൗദി ഹജ്, ഉംറ മന്ത്രി തൗഫീഖ് അൽ റബിഅ അറിയിച്ചു. ഈ വർഷത്തെ ഹജ് സീസണിൽ മൊത്തം 37 സർക്കാർ ഏജൻസികൾ തീർഥാടകർക്ക് സേവനങ്ങൾ നൽകുമെന്ന്
ഹജ് തയ്യാറെടുപ്പുകൾ വിശദീരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
തീർഥാടകരുടെ എണ്ണം കോവിഡ് പകർച്ചവ്യാധിക്ക് മുമ്പുള്ള നിലയിലേക്ക് തിരിച്ചെത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോവിഡ് മഹാമാരിയെ തുടർന്ന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനുമുമ്പ് ഏകദേശം 26 ലക്ഷം പേരാണ് ഓരോ വർഷവും ഹജ് നിർവഹിച്ചിരുന്നത്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

SAUDI ARABIA - സൗദി അറേബ്യ

വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുംവെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കും

റിയാദ്- വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുമെന്ന് സൗദി ജല അതോറിറ്റി. ഗാർഹിക ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 2000 റിയാൽ
https://gulfmalayalamnews.com/index.php/2022/10/02/100/
SAUDI ARABIA - സൗദി അറേബ്യ

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട്

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട് റിയാദ് – സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ട്രില്യണ്‍ റിയാലായിരിക്കുമെന്ന്
error: Content is protected !!