ജിദ്ദ – ബലി പെരുന്നാളിന് സ്വകാര്യ, നോൺ-പ്രോഫിറ്റ് സെക്ടർ ജീവനക്കാർക്ക് നാലു ദിവസം അവധിക്ക് അവകാശമുള്ളതായി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ജൂൺ 27 ന് ചൊവ്വാഴ്ച അറഫ ദിനം മുതൽ നാലു ദിവസമാണ് ജീവനക്കാർക്ക് പെരുന്നാൾ അവധിക്ക് അവകാശമുള്ളത്.
സൗദിയിൽ സ്വകാര്യ ജീവനക്കാർക്ക് നാലു ദിവസം പെരുന്നാൾ അവധി
