സൗദിയിലെ നിലവിലെ നിയമം അനുസരിച്ച് വിസിറ്റിംഗ് വിസ പെർമനന്റ് റസിഡന്റ് വിസയാക്കി മാറ്റാൻ കഴിയില്ല. വിസിറ്റിംഗ് വിസയുടെ കാലാവധി കഴിയുന്നതിനു മുമ്പെ മടങ്ങിപ്പോകണം. അതിനു ശേഷം പെർമനന്റ് വിസക്ക് അപേക്ഷിക്കാം. സൗദിയിൽ വിസിറ്റിംഗ് വിസയിൽ കഴിഞ്ഞുകൊണ്ട് റസിഡന്റ് വിസയിലേക്ക് മാറാൻ സാധിക്കില്ല.