സ്വകാര്യ സ്ഥാപനങ്ങളിലേക്ക് വിദേശ തൊഴിലാളികളുടെ സ്‌പോൺസർഷിപ്പ് മാറ്റുന്നതിന് നിയന്ത്രണം
ജിദ്ദ:സ്വകാര്യ സ്ഥാപനങ്ങളിലേക്ക് വിദേശ തൊഴിലാളികളുടെ സ്‌പോൺസർഷിപ്പ് മാറ്റുന്നതിന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ ഖിവാ പ്ലാറ്റ്‌ഫോം പുതിയ നിയന്ത്രണങ്ങൾ ബാധകമാക്കാൻ തുടങ്ങി. സ്ഥാപനങ്ങളുടെ പ്രവർത്തന മേഖലയുമായി ബന്ധമില്ലാത്ത പ്രൊഫഷനുകളിൽ പെട്ട തൊഴിലാളികളുടെ എണ്ണം പരമാവധി പരിധിയിൽ എത്തിയാൽ ഇത്തരം പ്രൊഫഷനുകളിൽ പെട്ട തൊഴിലാളികളുടെ സ്‌പോൺസർഷിപ്പ് സ്ഥാപനങ്ങളുടെ പേരിലേക്ക് മാറ്റുന്നത് നിർത്തിവെക്കാൻ തുടങ്ങിയിട്ടുണ്ട്. സ്ഥാപനങ്ങളുടെ പ്രവർത്തന മേഖലയുമായി നേരിട്ട് ബന്ധമില്ലാത്ത പ്രൊഫഷനുകളിൽ പെട്ട തൊഴിലാളികളുടെ സ്‌പോൺസർഷിപ്പ് തങ്ങളുടെ പേരിലേക്ക് മാറ്റാൻ ശ്രമിച്ച സ്ഥാപനങ്ങളോട് മറ്റു പ്രൊഫഷനുകളിൽ പെട്ട […]