ജിദ്ദ-സൗദിയിലേക്ക് വിസ അപേക്ഷക്ക് ബയോമെട്രിക് സംവിധാനം നിർബന്ധമാക്കിയുള്ള ഉത്തരവ് നീട്ടി. ബലിപെരുന്നാൾ വരെയാണ് നീട്ടിയത്. മുംബൈയിലെ സൗദി കോൺസുലേറ്റാണ് ഇക്കാര്യം അറിയിച്ചത്. നിലവില്‍ എംപ്ലോയ്മെന്‍റ് വിസക്ക് മാത്രമാണ് ഈ ഉത്തരവ് ബാധകം. വിസിറ്റ് വിസക്ക് ബയോമെട്രിക് സംവിധാനം ആവശ്യമാണെന്ന രീതി തുടരും. വി.എഫ്.എസ് ഓഫീസുകളില്‍ നേരിട്ട് പോയി വിരലടയാളം നല്‍കിയാല്‍ മാത്രമേ വിസിറ്റ് വിസയുടെ നടപടിക്രമങ്ങള്‍ തുടരൂ.
പുതിയ വിസക്കാർക്ക് താൽക്കാലിക ആശ്വാസം VFS ഇൽ വിരലടയാളം നൽകൽ ബലിപെരുന്നാൾ വരെ നീട്ടി
