മദീന:ഇക്കൊല്ലത്തെ ഹജിനുള്ള ആദ്യ ഇന്ത്യന്‍ സംഘം മദീനയിലെ മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് വിമാനത്താവളത്തിലിറങ്ങി. ജയ്പൂരില്‍നിന്നുള്ള സംഘമാണ് മദീനയിലെത്തിയത്. ജിദ്ദ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലമിന്റെ നേതൃത്വത്തില്‍ ഹാജിമാരെ സ്വീകരിച്ച് താമസ സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി.
ഇന്ത്യയിൽ നിന്നുള്ള ആദ്യ ഹാജിമാരുടെ സംഘം മദീനയിലെത്തി
