അബൂദബി:ലോകത്തെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ട് എന്ന പദവി യു.എ.ഇയുടെ പാസ്‌പോര്‍ട്ടിന്. കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പായ നൊമാഡ് കാപിറ്റലിസ്റ്റിന്റെ വിശകലനപ്രകാരമാണ് യു.എ.ഇ ഒന്നാമതെത്തിയത്.
ആദ്യ പത്ത് സ്ഥാനങ്ങളിലുള്ള രാജ്യങ്ങളില്‍ ഒന്നാമതാണ് യു.എ.ഇ. കഴിഞ്ഞ വര്‍ഷം മുപ്പത്തഞ്ചാം സ്ഥാനത്തായിരുന്നു. യാത്രാനിയന്ത്രണങ്ങളുടെ കുറവും യാത്രാസ്വാതന്ത്ര്യവും പരിഗണിച്ചാണിത്. കൂടാതെ രാജ്യത്തിന്റെ ബിസിനസ് സൗഹൃദ അന്തരീക്ഷവും അസൂയാര്‍ഹമായ നികുതി സംവിധാനവുമാണ് മറ്റ് കാരണങ്ങള്‍.
ലോകത്തെ ഏറ്റവും ശക്തമായ പാസ്പോർട്ട് എന്ന പദവി യുഎഇ പാസ്പോർട്ടിന്
