ദുബൈയിൽ ഡ്രൈവിങ് ലൈസൻസും, വാഹന രജിസ്ട്രേഷൻ കാർഡും 2 മണിക്കൂറിനകം വീട്ടിലെത്തും.
പുതിയ ഡെലിവറി സംവിധാനവുമായി ആർ.ടി.എ ഷാർജയിലും, അബൂദബിയിലും താമസിക്കുന്നവർക്ക് അന്നേ ദിവസം എത്തിക്കും.
ദുബൈയിൽ ഡ്രൈവിങ് ലൈസൻസും, വാഹന രജിസ്ട്രേഷൻ കാർഡും ഇനിമുതൽ 2 മണിക്കൂറിനകം വീട്ടിലെത്തും.
