അബൂദബി ഹൈവേകളിൽ പുതിയ മുന്നറിയിപ്പ് സംവിധാനം.
റോഡ് അപകടങ്ങളും മോശം കാലാവസ്ഥയും അറിയിക്കാൻ ഫ്ളാഷ് ലൈറ്റുകൾ.
ചുവപ്പും നീലയും തെളിഞ്ഞാൽ മുന്നിൽ അപകടം.
മഞ്ഞ തെളിഞ്ഞാൽ മോശം കാലാവസ്ഥ.
അബുദാബിയിലെ ഹൈവേകളിൽ റോഡ് അപകടങ്ങളും മോശം കാലാവസ്ഥയും അറിയിക്കാൻ പുതിയ സംവിധാനം
