ജിദ്ദ :കഴിഞ്ഞ ദിവസം ഷറഫിയയിൽ വെച്ച് ഒരു സുഹൃത്തിന്റെ ഇകാമയും എടിഎമ്മും അടങ്ങുന്ന പേഴ്സ് വളരെ വിദഗ്ധമായി അടിച്ചു മാറ്റി.
ശ്രദ്ധ തിരിക്കാൻ വേണ്ടി ശരിയത്തേക്ക് തുപ്പുകയും അത് ടിഷ്യൂ പേപ്പർ കൊണ്ട് അവൻ ക്ലീൻ ചെയ്യുകയും മറ്റൊരാൾ വന്നു പേഴ്സ് വിദഗ്ധമായി അടിച്ചു മാറ്റുകയും ചെയ്തിരുന്നു
_ഇത്തരത്തിലുള്ള ധാരാളം കേസുകളിൽ ജിദ്ദയിൽ നടക്കുന്നു എന്ന വിവരം അറിയിക്കുന്നു_
പ്രതേകം ശ്രെദ്ധിക്കേണ്ടത്
1 പേഴ്സുമായി പുറത്തു പോകുന്ന ആളുകൾ അത്യാവശ്യ ചെലവില്ലാത്ത CASH പേഴ്‌സിലോ കാറിലോ സൂക്ഷിക്കാതിരിക്കുക
2 ATM കാർഡിൽ വൈഫൈ സംഗതികവിദ്യ ഉണ്ടെങ്കിൽ അത് ഒഴിവാക്കുന്നതായിരിക്കും നല്ലത് ഇപ്പോഴത്തെ സിസ്റ്റം അനുസരിച്ച് എടിഎം പാസ്സ്‌വേർഡ് ഇല്ലാതെ കുറച്ചു റിയാൽ എടിഎമ്മിൽ നിന്നും പിൻവലിക്കാവുന്നതാണ്
3 പരിചയമില്ലാത്ത ആളുകൾ നിങ്ങളോട് ഇങ്ങോട്ട് വന്നു പുഞ്ചിരിക്കുകയോ കൂടുതൽ സംസാരിക്കുകയോ ചെയ്യുകയാണെങ്കിൽ അത്തരം ആളുകളെ പ്രത്യേകം നോട്ട് ചെയ്യുക
4 ഒരു പരിചയമില്ലാത്ത ആൾ ശരീരത്തേക്ക് തുപ്പുകയോ നിങ്ങളെ ഹഗ് ചെയ്യാൻ വേണ്ടി വരുകയോ നിങ്ങളുടെ ശ്രദ്ധ തിരിക്കാൻ വേണ്ടി കൂടുതൽ സംസാരിക്കുകയോ ചെയ്യുകയാണെങ്കിൽ ആണെങ്കിൽ അത്തരം ആളുകൾ നിന്ന് ഒഴിഞ്ഞുമാറുകയും നിങ്ങളുടെ കയ്യിലുള്ള ക്യാഷ് സൂക്ഷിക്കുക ചെയുക