GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സൗദിയിലെ വിവിധ ഭാഗങ്ങളിൽ ഇന്നുമുതൽ ചൊവ്വാഴ്ച വരെ മഴക്ക് സാധ്യത ജാഗ്രത പാലിക്കാൻ സിവിൽ ഡിഫെൻസിൻറെ നിർദേശം

ജിദ്ദ:സൗദിയുടെ ചില ഭാഗങ്ങളിൽ ചൊവ്വാഴ്ച വരെ മഴക്ക് സാധ്യതയുണ്ടെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി വിഭാഗം അറിയിച്ചു. നാളെ (ഞായറാഴ്ച) മുതൽ അടുത്ത ചൊവ്വാഴ്ച വരെയാണ് മഴക്ക് സാധ്യത. അൽമജ്മഅ, അൽസുൽഫി, താദിഖ്, ശഖ്‌റ, അൽഘട്ട്, അഫീഫ്, അൽദവാദ്മി, വാദി അൽദവാസിർ, അൽസുലൈയിൽ എന്നിവടങ്ങളിലാണ് മഴക്ക് സാധ്യത. എല്ലാവരും ജാഗ്രത പാലിക്കാനും നിർദ്ദേശങ്ങൾ പാലിക്കാനും ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് ആഹ്വാനം ചെയ്തു.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!