സൗദിയിൽ സ്മാർട്ട് മസ്ജിദ് നിലവിൽ വന്നു.
റിയാദ്- സാമൂഹ്യ രംഗത്ത് അടിമുടി മാറ്റത്തിനു വിധേയമായിക്കൊണ്ടിരിക്കുന്ന സൗദിയിൽ ഇപ്പോൾ സ്മാർട്ട് മസ്ജിദും നിലവിൽ വന്നു. സൗദി മതകാര്യ വകുപ്പിന്റെ ഡിജിറ്റൽ ബ്രാഞ്ചായ ത്രാസിൽ ഗെയ്റ്റ് ലോഞ്ച് ചെയ്താണ് ഇസ്്‌ലാമിക കാര്യവകുപ്പ് മന്ത്രി ഡോ. ശൈഖ് അബ്ദുല്ലത്തീഫ് ആലു ശൈഖ് മക്കയിൽ ആദ്യമായി സ്മാർട്ട് മസ്ജിദ് നിലവിൽ വന്നതായി പ്രഖ്യാപിച്ചത്. സ്മാർട്ട് മസ്ജിദുമായി ബന്ധപ്പെട്ട ലെറ്റിംഗ്, എയർക്കണ്ടീഷനിംഗ് തുടങ്ങി മുഴുവൻ സേവനങ്ങളും ഇനി മുതൽ ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തിലായിരിക്കും. രാജ്യത്തെ മസ്ജിദുകളുമായി ബന്ധപ്പെട്ട മുഴുവൻ സേവനങ്ങളും […]