ഇലക്ട്രിക് കാർ വ്യവസായ മേഖലയിൽ സൗദി വൽക്കരണം
റിയാദ് – ഇലക്ട്രിക് കാർ വ്യവസായ മേഖലയിൽ സൗദിവൽക്കരണത്തിന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ മാനവശേഷി വികസന നിധിയും വൈദ്യുതി കാർ നിർമാതാക്കളായ ലൂസിഡ് കമ്പനിയും കരാർ ഒപ്പുവെച്ചു. മാനവശേഷി വികസന നിധി ഡയറക്ടർ ജനറൽ തുർക്കി അൽജഅ്‌വീനിയും ലൂസിഡ് കമ്പനി മിഡിൽ ഈസ്റ്റ് ഡെപ്യൂട്ടി സി.ഇ.ഒ ഫൈസൽ സുൽത്താനുമാണ് കരാറിൽ ഒപ്പുവെച്ചത്. ഡെപ്യൂട്ടി വ്യവസായ, ധാതുവിഭവ മന്ത്രി എൻജിനീയർ ഉസാമ അൽസാമിലിന്റെയും സഹമന്ത്രി സാമി അൽഹമൂദിന്റെയും സാന്നിധ്യത്തിൽ ഒപ്പുവെച്ച കരാറിലൂടെ ഇലക്ട്രിക് കാർ വ്യവസായ […]