വീണ്ടും അപ്ഡേഷനുമായി കോൺസുലേറ്റ്. ഫാമിലി വിസിറ്റിംഗ് വിസ സ്റ്റാമ്പിങ് VSF വഴി തന്നെ
*വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക* റിയാദ്- സൗദി അറേബ്യയിലേക്കുള്ള ഫാമിലി വിസിറ്റ് വിസയും ബിസിനസ് വിസിറ്റ് വിസയും സ്റ്റാമ്പ് ചെയ്യാന്‍ വിഎസ്എഫ് വഴി തന്നെ സമര്‍പ്പിക്കണമെന്ന് മുംബൈയിലെ സൗദി കോണ്‍സുലേറ്റ് ഇന്ന് സര്‍ക്കുലര്‍ വഴി എല്ലാ ട്രാവല്‍ ഏജന്‍സികളോടും ആവശ്യപ്പെട്ടു. മുന്‍ സര്‍ക്കുലറില്‍ വ്യക്തമാക്കിയ റീ എന്‍ട്രി വിസ ദീര്‍ഘിപ്പിക്കല്‍, പേഴ്‌സനല്‍ വിസിറ്റ് വിസ എന്നിവക്ക് പുറമെ ഈ രണ്ടു ഇനം വിസകളും സമര്‍പ്പിക്കേണ്ടത് വിഎഫ്എസ് വഴിയാണെന്നാണ് കോണ്‍സുലേറ്റ് അറിയിച്ചിരിക്കുന്നത്.നേരത്തെ ഇറക്കിയ സര്‍ക്കുലറില്‍ ഫാമിലി […]