മുംബൈ: മെയ് 1 മുതൽ സഊദിയിലേക്കുള്ള വിസ സ്റ്റാമ്പിങ് ഏജൻസികൾ വഴി സ്വീകരിക്കുകയില്ലെന്ന് വ്യക്തമാക്കി മുംബൈയിലെ സഊദി കോൺസുലേറ്റ്. ഇന്ന് നൽകിയ അടിയന്തിര...
Day: April 25, 2023
ജിദ്ദ:സുഡാനില്‍നിന്ന് ഒഴിപ്പിക്കുന്ന ഇന്ത്യക്കാര്‍ക്ക് താമസസൗകര്യം ഒരുക്കിയതിനാല്‍ ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ബോയ്‌സ് സെക്ഷനില്‍ നാളെ (ബുധന്‍) മുതല്‍ റഗുലര്‍ ക്ലാസ് ഉണ്ടായിരിക്കുന്നതല്ലെന്ന്...
ജിദ്ദ:സൗദി, അമേരിക്കൻ മധ്യസ്ഥതയിൽ നടത്തിയ ശ്രമങ്ങൾ മാനിച്ച് 72 മണിക്കൂർ നേരത്തേക്ക് വെടിനിർത്താൻ തീരുമാനിച്ചതായി സുഡാൻ സൈന്യം പ്രസ്താവനയിൽ പറഞ്ഞു. മാനുഷിക ശ്രമങ്ങൾ...
ജിദ്ദ:ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിൽനിന്ന് ഇന്ത്യ ആദ്യമായി ഒഴിപ്പിക്കുന്നവരുമായുള്ള കപ്പൽ ഇന്ന് രാത്രിയോടെ ജിദ്ദയിലെത്തും. ഈ കപ്പലില്‍ പതിനാറ് മലയാളികളാണുള്ളത്. ഇവര ടക്കം...
സുഡാനിൽ നിന്ന് മറ്റു രാജ്യക്കാരെ ഒഴിപ്പിക്കൽ തുടരുന്നു സൗദി അറേബ്യയിൽ വരെ രക്ഷപ്പെടുത്തിയത് 356 പേരെ
സുഡാനിൽ നിന്ന് മറ്റു രാജ്യക്കാരെ ഒഴിപ്പിക്കൽ തുടരുന്നു സൗദി അറേബ്യയിൽ വരെ രക്ഷപ്പെടുത്തിയത് 356 പേരെ
ജിദ്ദ:സുഡാനിൽ നിന്ന് വിവിധ രാജ്യക്കാരെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുമെന്ന് സൗദി വിദേശ മന്ത്രാലയം പറഞ്ഞു. ഒഴിപ്പിക്കൽ പ്രക്രിയ ആരംഭിച്ച ശേഷം ഇതുവരെ 26...
