GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ജിദ്ദ എയർപോർട്ടിൽ വൻ തിരക്ക്,നേരത്തെ എത്താൻ നിർദ്ദേശിച്ച് അധികൃതർ

ജിദ്ദ:വിശുദ്ധ റമദാനിലെ അവസാനദിവസങ്ങള്‍ വിശുദ്ധ ഹറമില്‍ ചെലവഴിച്ച തീര്‍ഥാടകള്‍ സ്വദേശങ്ങളിലേക്ക് മടങ്ങിത്തുടങ്ങിയതോടെ ജിദ്ദ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വന്‍ തിരക്ക്. എയര്‍പോര്‍ട്ടിന് താങ്ങാനാവത്ത വിധത്തിലുള്ള തിരക്കുണ്ടെന്നും യാത്രക്കാര്‍ നേരത്തെ തന്നെ വിമാനത്താവളത്തില്‍ എത്തിച്ചേരണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷമുണ്ടായ വന്‍തിരക്ക് എയര്‍പോര്‍ട്ടിന്റെ പ്രവര്‍ത്തനം താളം തെറ്റിച്ചതിനാല്‍ ഇക്കുറി തിരക്ക് കൈകാര്യം ചെയ്യാന്‍ നേരത്തെ തന്നെ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിരുന്നു.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!