GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

മാസപ്പിറവി ദൃശ്യമായില്ല കേരളത്തിൽ പെരുന്നാൾ മറ്റന്നാൾ ശനിയാഴ്ച


കോഴിക്കോട്- കേരളത്തിൽ ഒരിടത്തും മാസപ്പിറവി കാണാത്തതിനെ തുടർന്ന് റമദാൻ 30 പൂർത്തിയാക്കി ശനിയാഴ്ച പെരുന്നാൾ ആഘോഷിക്കും. ഇന്ന്(വ്യാഴം)മാസപ്പിറവി നിരീക്ഷിക്കണമെന്ന നിർദ്ദേശത്തെ തുടർന്ന് വിവിധ പ്രദേശങ്ങളിൽ ആളുകൾ മാസപ്പിറവി നിരീക്ഷിച്ചിരുന്നു. മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ റമദാന്‍ 30 പൂര്‍ത്തിയാക്കി ശനിയാഴ്ച പെരുന്നാള്‍ ആഘോഷിക്കണമെന്ന് തിരുവനന്തപുരം പാളയം ഇമാം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!